നടിയെ ആക്രമിച്ച കേസ് ; അഭിഭാഷകന്‍ രാജു ജോസഫ് കസ്റ്റഡിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി കസ്റ്റഡിയില്‍.

അഭിഭാഷകന്‍ രാജു ജോസഫാണ് കസ്റ്റഡിയിലായത്. പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് രാജു ജോസഫ്.

രാജു ജോസഫിനെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യംചെയ്യുകയാണ്.

Top