തിരുവനന്തപുരം:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ.
തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കും. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതോരുവിധത്തിലുള്ള ഉത്തരവാദിത്വവുമില്ലെന്നും മന്ത്രി പറഞ്ഞു.