വനിതാ നേതാവിനു നേരെ ലൈംഗികാതിക്രമം; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്‌

dyfi

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ലൈംഗികാരോപണവുമായി വനിതാ നേതാവ്. എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിക്കാണ് യുവതി പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട പൊലീസ് കാട്ടൂരിലെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് ജീവന്‍ ലാലിനെതിരെ കേസെടുത്തു.

Top