പി വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരെ പൊലീസ് കേസ്

anwar

കോഴിക്കോട്: പി വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരെ പൊലീസ് കേസ്. മഞ്ചേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് അമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

Top