സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസിൽ , എ.ഡി.ജി.പി സന്ധ്യക്കെതിരായി വന്ന ആരോപണവും അന്വേഷിക്കേണ്ടതുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന മുൻ നിർത്തി നടൻ ദിലീപിൻ്റെ ഫോൺ പരിശോധിക്കുന്ന ക്രൈംബ്രാഞ്ച്, എന്തുകൊണ്ടാണ് സ്വാമിയുടെ പരാതിയിൽ എ.ഡി.ജി.പി സന്ധ്യക്കെതിരെ അന്വേഷണം നടത്താത്തത് ? ഗൂഢാലോചന ആരോപണത്തിൽ എന്തുകൊണ്ടാണ് അവരുടെ ഫോൺ പരിശോധിക്കാത്തത് ? ഗൂഢാലോചന നടൻ നടത്തിയാലും ഐ.പി.എസുകാരി നടത്തിയാലും അതു കണ്ടു പിടിക്കേണ്ടതല്ലേ ? (വീഡിയോ കാണുക)