തിരുവനന്തപുരം: പെട്രോള്‍ വില കൂട്ടുന്നതിന്റെ മറവില്‍ പമ്പുകളില്‍ പണം തട്ടിപ്പ്. പല പമ്പുകളിലും പല വിലയ്ക്കാണ് ഇന്ധനം നല്കുന്നത്.
കൂടുതല്‍ വിലയുള്ള പമ്പുകളില്‍ വില വീണ്ടും കൂട്ടി നല്കുന്നതായും പരാതിയുണ്ട്. ഇന്ധന വില നിരീക്ഷിക്കുവാനുള്ള ശ്രമങ്ങളൊന്നും തന്നെ നടക്കുന്നില്ല. ഇതിനെതിരെ അധികൃതര്‍ കൈമലര്‍ത്തുകയാണ്.