മാലിന്യ സംസ്‌കരണത്തിന് സഹായകമാകുന്ന വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ് വിപണിയിലേക്ക്. വാട്ടര്‍ ടാങ്കറുകള്‍, റോഡ് വൃത്തിയാക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ തുടങ്ങി മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കാന്‍ സഹായിക്കുന്ന വാഹനങ്ങളാണ് ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. എസ്എച്ച്ടി ട്വിന്‍ ബിന്‍ സൈഡ്
ടാറ്റ ടിഗോര്‍ കൂടുതല്‍ സ്‌റ്റൈലിഷായി നിരത്തിലിറങ്ങുന്നുSeptember 20, 2018 11:08 am
ടാറ്റയുടെ ടിഗോര്‍ കൂടുതല്‍ സ്‌റ്റൈലിഷായി നിരത്തിലിറങ്ങുന്നു. ടിഗോര്‍ ബാക്ക് എന്ന പേരിലാണ് രണ്ടാം വരവിനൊരുങ്ങുന്നത്. ടിയാഗോ എന്‍ ആര്‍ ജി
എന്‍ടോര്‍ക്കിന്റെ പുതിയ മെറ്റാലിക് റെഡ് ഉടന്‍ വിപണിയിലെത്തുംSeptember 20, 2018 1:30 am
ടിവിഎസ് ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് എന്‍ടോര്‍ക്ക്. ഏഴ് മാസം കഴിഞ്ഞപ്പോള്‍ എന്‍ടോര്‍ക്കിന്റെ ഒരു ലക്ഷം യൂണിറ്റുകള്‍
സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാറിയും ഹൈബ്രിഡിലേക്ക്September 19, 2018 7:30 pm
മലിനീകരണ തോത് കുറയ്ക്കുന്നതു ലക്ഷ്യമിട്ട് ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാറി കാറുകള്‍ ഹൈബ്രിഡ് ആക്കുന്നു. പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക്
വില്‍പ്പന നേട്ടത്തില്‍ ടാറ്റ ടിയാഗോ; ഓഗസ്റ്റ് മാസത്തില്‍ 9277 വാഹനങ്ങള്‍ നിരത്തിലെത്തിച്ചുSeptember 19, 2018 10:05 am
ടാറ്റ മോട്ടോഴ്‌സിന്റെ ഹാച്ച്ബാക്ക് വാഹനമായ ടിയാഗോ ഓഗസ്റ്റ് മാസം 9277 വാഹനങ്ങള്‍ നിരത്തിലെത്തിച്ച് പുതിയ നേട്ടം കൈവരിച്ചു. ടിയാഗോയുടെ ടോപ്
ഇട്രോണ്‍ ഇലക്ട്രിക് എസ്.യു.വിയെ ഔഡി അവതരിപ്പിച്ചു ; വില 66.92 ലക്ഷം രൂപSeptember 19, 2018 5:00 am
ഇട്രോണ്‍ ഇലക്ട്രിക് എസ്.യു.വി ഔഡിയെ കമ്പനി അവതരിപ്പിച്ചു. ഈ മാസം അവസാനത്തോടെയാണ് ഇട്രോണ്‍ യൂറോപ്യന്‍ വിപണിയിലെത്തുന്നത്. 79,000 യൂറോയാണ് (66.92
പുതിയ ടാറ്റ ഹാരിയര്‍ എസ്‌യുവിയുടെ ആദ്യ വീഡിയോ പുറത്ത്September 19, 2018 2:00 am
പുതിയ ഹാരിയര്‍ എസ്‌യുവിയുടെ ആദ്യ വീഡിയോ ടാറ്റ പുറത്തുവിട്ടു. ഹാരിയര്‍ ഇന്ത്യന്‍ വിപണിയില്‍ ജനുവരിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യം H5X
ഫോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ നിരത്തിലിറക്കിയ കാറുകള്‍ തിരിച്ചുവിളിക്കുന്നുSeptember 18, 2018 10:28 am
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ പോളോ ജിടി 1.5, വെന്റോ 1.5, ജെറ്റ 1.4 ടിഎസ്‌ഐ എന്നീ വാഹനങ്ങളെ തിരിച്ചു
മാരുതി സെലേറിയോയോട് പൊരുതാന്‍ പുതിയ സാന്‍ട്രോ ; അടുത്ത മാസം വിപണിയില്‍September 18, 2018 1:22 am
മാരുതി സെലേറിയോയോട് മത്സരിക്കാന്‍ ഹ്യുണ്ടായ്‌യെ ഇന്ത്യയിലെ ജനകീയ ബ്രാന്‍ഡാക്കിയ സാന്‍ട്രോ വീണ്ടുമെത്തുന്നു. ഒക്ടോബര്‍ 23ന് സാന്‍ട്രോ വിപണിയില്‍ പുറത്തിറങ്ങും. ചെറു
പുതിയ മിത്സുബിഷി പജേറോ സ്‌പോര്‍ട് ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നുSeptember 17, 2018 7:32 pm
ഔട്ട്‌ലാന്‍ഡറിന് പിന്നാലെ പജേറോ സ്‌പോര്‍ടിനെ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ മിത്സുബിഷി മൂന്നാംതലമുറ പജേറോ സ്‌പോര്‍ട്ടിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്നാണ്