ബിറ്റ് കോയിന്‍ ഇടപാട് നടത്തിയാല്‍ ഇനി പത്ത് വര്‍ഷം അഴിയെണ്ണും
ന്യൂഡല്‍ഹി: ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്ത്യയില്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ. ക്രിപ്റ്റോകറന്‍സി നിരോധന നിയമപ്രകാരമുള്ള ഡിജിറ്റല്‍ കറന്‍സി ഡ്രാഫ്റ്റ് ബില്ലിലാണ് പത്തുവര്‍ഷത്തെ ജയില്‍ ശിക്ഷ ശുപാര്‍ശ ചെയ്തിട്ടുള്ളത്. ക്രിപ്റ്റോ