കൊച്ചി : സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് ഏഴ് പൈസയും ഡീസലിന് 12 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.64രൂപയും ഡീസലിന് 70.08 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍
സെന്‍സെക്‌സ് 329 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തുMay 30, 2019 3:50 pm
മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 329 പോയിന്റ് ഉയര്‍ന്ന് 39831ലും നിഫ്റ്റി 84 പോയിന്റ് നേട്ടത്തില്‍
തുടര്‍ച്ചയായ ആറാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല ; പവന് 23,720 രൂപMay 30, 2019 11:02 am
തിരുവനന്തപുരം: ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു. തുടര്‍ച്ചയായ ആറാം ദിവസമാണ് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നത്. പവന് 23,720 രൂപയും
രുചി സോയ ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി പതഞ്ജലിMay 30, 2019 10:33 am
മുംബൈ: രുചി സോയ ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി പതഞ്ജലി. 4,350 കോടി രൂപയ്ക്കാണ് രുചി സോയയെ പതഞ്ജലി ഏറ്റെടുക്കുന്നത്. രുചി
സെന്‍സെക്സ് 73 പോയിന്റ് ഉയര്‍ന്ന് നേട്ടത്തോടെ തുടക്കംMay 30, 2019 9:53 am
മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 73 പോയിന്റ് ഉയര്‍ന്ന് 39575ലും നിഫ്റ്റി 15 പോയിന്റ് നേട്ടത്തില്‍
പെട്രോളിനും ഡീസലിനും അഞ്ച് പൈസ കുറഞ്ഞുMay 30, 2019 8:43 am
കൊച്ചി : സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന്ും ഡീസലിനും ഇന്ന് അഞ്ച് പൈസയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ആര്‍ടിജിഎസ് പണം കൈമാറ്റത്തിനുളള സമയപരിധി ഒന്നര മണിക്കൂര്‍ നീട്ടിMay 29, 2019 12:28 pm
മുംബൈ: ആര്‍ടിജിഎസ് വഴിയുളള പണം കൈമാറ്റത്തിനുളള സമയപരിധി റിസര്‍വ് ബാങ്ക് നീട്ടി. ഒന്നര മണിക്കൂര്‍ കൂടിയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. ജൂണ്‍
സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു ; പവന് 23720 രൂപMay 29, 2019 11:01 am
തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു. പവന് 23,720 രൂപയും ഗ്രാമിന് 2965 രൂപയിലുമാണ് വിപണി
കരിക്കിന്റെ ഉല്‍പാദനം കുറഞ്ഞു ; കേരളത്തിലെ കരിക്കിന് വിദേശത്ത് 280 രൂപMay 29, 2019 10:11 am
കൊച്ചി : വിദേശ വിപണിയില്‍ ഏറ്റവും പ്രിയം കേരള കരിക്കിനോടാണ്. ഒമാന്‍, സൗദി, ദുബായ് തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവും കൂടുതല്‍
സെന്‍സെക്സ് 98 പോയിന്റ് താഴ്ന്ന് നഷ്ടത്തോടെ തുടക്കംMay 29, 2019 9:55 am
മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 98 പോയിന്റ് താഴ്ന്ന് 39651ലും നിഫ്റ്റി 11