സല്മാന് ഖാനുമായി ബന്ധപ്പെട്ട മൊബൈല്‍ ഗെയിം നിരോധിച്ച് മുംബൈ കോടതി
സല്മാന് ഖാനുമായി ബന്ധപ്പെട്ട മൊബൈല്‍ ഗെയിം നിരോധിച്ച് മുംബൈ ട്രയല്‍ കോടതി. ‘സെല്‍മോന്‍ ഭോയ്’ എന്ന ഗെയിമാണ് സല്മാന് ഖാന്റെ ഹര്‍ജി പരിഗണിച്ച് കോടതി താത്കാലികമായി നിരോധിച്ചത്. ഗെയിം തന്റെ പ്രതിച്ഛായ തകര്‍ക്കുമെന്നും നിരോധിക്കണമെന്നുമായിരുന്നു