ന്യൂഡല്‍ഹി: കേരളം അടക്കമുള്ള 5 സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ സെക്രട്ടറിയുടെ കത്ത്. കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന ഉണ്ടായതിന് പിന്നാലെ ആണ് ജാഗ്രതാ മുന്നറിയിപ്പ്. കൊവിഡ് വ്യാപന തോത് സൂക്ഷ്മമായി നിരീക്ഷിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനുമാണ്
നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യ മാധവന് നോട്ടീസ്April 8, 2022 6:35 pm
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യ മാധവന് നോട്ടീസ്. തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ്
18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ്: വാക്‌സിനേഷന്‍ സ്വകാര്യ കേന്ദ്രങ്ങള്‍ വഴിApril 8, 2022 4:55 pm
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധവാക്‌സീനേഷനില്‍ നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍. 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് അഥവാ മൂന്നാം ഡോസ്
ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്തApril 8, 2022 3:25 pm
തിരുവനന്തപുരം: ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത. കേസിൽ പരാതിക്കാർക്ക് വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ
വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം സംസാരിക്കേണ്ടത് ഹിന്ദിയിലാണ്, ഇംഗ്ലീഷ് വേണ്ട:അമിത് ഷാApril 8, 2022 1:00 pm
ഡൽഹി: വിവിധ സംസ്ഥാനങ്ങളിലുള്ളവർ പരസ്പരം ഇംഗ്ലീഷിലല്ല, പകരം ഹിന്ദിയിലാണ് സംസാരിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാർലമെന്ററി ഒഫീഷ്യൽ ലാംഗ്വേജ്
‘വകുപ്പുതല നിര്‍ദേശങ്ങള്‍ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുന്നു’: ‘ചീഫ് സെക്രട്ടറിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ആരോഗ്യവകുപ്പ്April 5, 2022 10:57 pm
ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി പൊതുജനങ്ങള്‍ക്ക് അതിവേഗ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം വകുപ്പുതല യോഗങ്ങള്‍
കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായിApril 5, 2022 8:28 pm
കണ്ണൂര്‍: സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയര്‍ന്നു. സംഘാടക സമിതി ചെയര്മാന് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് പതാക
മറ്റു രാജ്യങ്ങളില്‍ ഉണ്ടായ വില വര്‍ധനവ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല, വിലക്കയറ്റത്തില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രിApril 5, 2022 8:04 pm
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി. പാര്‍ലമെന്റിലാണ് മന്ത്രിയുടെ വിശദീകരണം. വിവിധ ലോക രാജ്യങ്ങളില്‍ അനുഭവപ്പെട്ട
സില്‍വര്‍ ലൈന്‍: സീതാറാം യെച്ചൂരിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍April 5, 2022 7:19 pm
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങുമോ എന്ന ആശങ്കയുണ്ടെന്ന് ആന്റണി രാജുApril 5, 2022 5:29 pm
തിരുവനന്തപുരം: വരും മാസങ്ങളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുമോയെന്ന് ആശങ്കയുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇന്ധനവില
Page 22 of 23Previous
1
…
19
20
21
22
23
Next