പിബിയില്‍ ദളിത് പ്രാതിനിധ്യം ഇല്ലാത്തത് ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന് യെച്ചൂരി
കണ്ണൂര്‍: പോളിറ്റ് ബ്യൂറോയില്‍ ദളിത് പ്രാതിനിധ്യമില്ലാത്തതിനേക്കുറിച്ച് വിശദീകരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിബിയില്‍ വനിതാ പ്രാതിനിധ്യം കുറവാണെന്നും ദളിത് നേതാവ് ഇല്ലെന്നുമുള്ള പോരായ്മയേക്കുറിച്ച് പാര്‍ട്ടിക്ക് ബോധ്യമുണ്ടെന്ന് യെച്ചൂരി പറഞ്ഞു. ഈ പോരായ്മ