യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ചയാക്കാന്‍ ശ്രമിച്ച ചൈനയ്ക്ക് തിരിച്ചടി. കൗണ്‍സിലെ സുപ്രധാന അംഗങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനെ എതിര്‍ത്തതോടെ കശ്മീര്‍ വിഷയം ചര്‍ച്ചയില്‍ നിന്നും ചൈന നിശബ്ദം പിന്‍വലിച്ചു.
മുഷാറഫിന് വധശിക്ഷ; വേദന പ്രകടിപ്പിച്ച് പാകിസ്ഥാന്റെ ‘അതിശക്ത’ സൈന്യം!December 18, 2019 12:12 pm
തങ്ങളുടെ മുന്‍ സൈനിക മേധാവി ഒരിക്കലും വഞ്ചകനാകില്ലെന്ന് റിട്ടയേര്‍ഡ് ജനറല്‍ പര്‍വേസ് മുഷാറഫിന് വധശിക്ഷ വിധിച്ചതിനെതിരെ പാകിസ്ഥാന്റെ ശക്തമായ സൈന്യത്തിന്റെ
ഇംപീച്ച്‌മെന്റ് അമേരിക്കയെ തകര്‍ക്കാനുള്ള ശ്രമം: സ്പീക്കര്‍ക്ക് ട്രംപിന്റെ കത്ത്December 18, 2019 8:02 am
വാഷിംങ്ടണ്‍: ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്‍ നടപടികള്‍ അവസാന ഘടത്തിലേക്ക് കടക്കവെ, സ്പീക്കര്‍ നാന്‍സി പെലോസിക്ക് ഡോണ്‍ള്‍ഡ് ട്രംപിന്റെ കത്ത്. ഇംപീച്ച്‌മെന്റ്
കുവൈത്തില്‍ പുതിയ മന്ത്രി സഭ അധികാരത്തില്‍ വന്നുDecember 18, 2019 12:44 am
കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ മന്ത്രി സഭ അധികാരത്തില്‍ വന്നു. ഷൈഖ് ജാബര്‍ അല്‍ മുബാറക്ക് അല്‍ സബാഹിന്റെ നേതൃത്വത്തില്‍
സഭാ രഹസ്യം പരസ്യമാക്കാം; പിറന്നാള്‍ ദിനത്തില്‍ ചരിത്രപരമായ നയം മാറ്റവുമായി മാര്‍പാപ്പDecember 17, 2019 10:04 pm
വത്തിക്കാന്‍: ലൈംഗിക പീഡനക്കേസുകളില്‍ സഭാ രേഖകള്‍ പരസ്യപ്പെടുത്തുന്നതില്‍ ഇരകള്‍ക്കും സാക്ഷികള്‍ക്കുമുണ്ടായിരുന്ന വിലക്ക് നീക്കി വത്തിക്കാന്‍. ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയുടെ എണ്‍പത്തി
ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദേശ സര്‍വ്വകലാശാലകളുംDecember 17, 2019 9:18 pm
വാഷിംഗ്ടണ്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോകമെമ്പാടും പ്രതി,ധേം ആളിക്കത്തുമ്പോള്‍ ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ ഐക്യദാര്‍ഢ്യവുമായി വിദേശ സര്‍വകലാശാലകളും.
കൊടുംചൂടില്‍ കാറില്‍ പോര്‍ക്ക് പാകം ചെയ്ത് ഓസ്‌ട്രേലിയക്കാരന്റെ മാസ്സ് പരിപാടിDecember 17, 2019 5:31 pm
ഓസ്‌ട്രേലിയയിലെ കൊടുംചൂട് വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. കാടുകള്‍ ചൂടില്‍ അഗ്‌നിക്ക് ഇരയാവുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് സ്വന്തം കാറില്‍ വെച്ച്
ജമ്മു കശ്മീരില്‍ ‘ചൈനീസ് കളി’; യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിക്കുംDecember 17, 2019 5:25 pm
ജമ്മു കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സമിതി സുരക്ഷാ കൗണ്‍സില്‍ യോഗം ചേരും. ചൈനയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് യോഗം വിളിച്ചതെന്നാണ്
രാജ്യദ്രോഹക്കുറ്റം; പര്‍വേസ് മുഷ്‌റഫിന് വധശിക്ഷ വിധിച്ച് പ്രത്യേക കോടതിDecember 17, 2019 1:23 pm
മുന്‍ സൈനിക സ്വേച്ഛാധിപതി റിട്ടയേര്‍ഡ് ജനറല്‍ പര്‍വേസ് മുഷ്‌റഫിന് രാജ്യദ്രോഹക്കുറ്റത്തില്‍ വധശിക്ഷ വിധിച്ചത് പ്രത്യേക കോടതി. പെഷവാര്‍ ഹൈക്കോടതി ചീഫ്
പൗരത്വ ഭേദഗതി നിയമം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരം ജോണ്‍ കുസാക്ക്December 16, 2019 9:44 pm
കാലിഫോര്‍ണിയ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ നിരവിധി പേരാണ് ഡല്‍ഹി ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയത്.