ടിവി സീരിയലുകളില്‍ സെക്‌സും, രാഷ്ട്രീയവും വിലക്കി ഈജിപ്തിന്റെ പുതിയ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി വിനോദ, വാര്‍ത്താ മേഖലയില്‍ കടുത്ത നിബന്ധനകള്‍ നടപ്പാക്കിയ പ്രസിഡന്റ് അബ്ദേല്‍ ഫതാഹ് അല്‍സിസിയാണ് പുതിയ സെന്‍സറിംഗുമായി രംഗത്ത്
ലബനനില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം; നിരവധിപ്പേര്‍ക്ക് പരിക്ക്December 15, 2019 8:27 am
ബെയ്‌റൂട്ട് : ലബനനിലെ രക്തസാക്ഷി ചത്വരത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റമുട്ടി. പ്രതിഷേധിച്ച ഷിയ യുവാക്കള്‍ക്ക് നേരെ
കുവൈത്തില്‍ പുതിയ മന്ത്രിസഭയെ ഈ ആഴ്ച പ്രഖ്യാപിച്ചേക്കുംDecember 15, 2019 8:08 am
കുവൈത്ത് സിറ്റി : കുവൈത്തില്‍ പുതിയ മന്ത്രിസഭയെ ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രിയായി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ്
ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു ; ഒമാനില്‍ മൂന്ന് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതDecember 15, 2019 7:58 am
മസ്‌ക്കറ്റ് : ഒമാനില്‍ നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട കനത്ത
ആഗോള വിപണിയില്‍ എണ്ണ വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍December 15, 2019 6:56 am
ന്യൂഡല്‍ഹി : ആഗോള വിപണിയില്‍ എണ്ണ വില കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ബ്രെന്റ് ഫ്യൂച്ചര്‍ 43
ട്രംപിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കെതിരെ യുഎസ് സുപ്രീംകോടതി; രാഷ്ട്രീയ ആയുധം?December 14, 2019 12:39 pm
വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങി യുഎസ് സുപ്രീംകോടതി.
താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല, പിന്നെന്തിന് ഇംപീച്ച്‌മെന്റ്: ഡോണള്‍ഡ് ട്രംപ്December 14, 2019 11:53 am
വാഷിങ്ടണ്‍: ഇംപീച്ച്‌മെന്റ് നടപടിക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തനിക്കെതിരായ ഇംപിച്ച്‌മെന്റ് നടപടിയുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും താന്‍ കുറ്റമൊന്നും
അസം കത്തുന്നു,അവിടേക്ക് പോകരുത്; തങ്ങളുടെ ജനതയ്ക്ക് മുന്നറിയിപ്പുമായി ലോക രാജ്യങ്ങള്‍December 14, 2019 10:44 am
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്. അതേസമയം പ്രക്ഷോഭം ആളിക്കത്തുന്ന
അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സൗദിയില്‍ പുതിയ കമ്മീഷന്‍December 14, 2019 7:20 am
റിയാദ് : അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സൗദിയില്‍ പുതിയ കമ്മീഷന്‍ നിലവില്‍ വന്നു. നിലവില്‍ അഴിമതി വിരുദ്ധ നടപടികള്‍ക്ക് നേതൃത്വം
പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമെന്ന് ഐക്യരാഷ്ട്ര സഭDecember 13, 2019 10:44 pm
ജനീവ : പൗരത്വ ഭേദഗതി ബില്ലിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പരിശോധിച്ച് വരികയാണെന്ന് യു.എൻ. പൗരത്വ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരു