സാമൂഹ്യപ്രവര്‍ത്തകന്റെ കൊലപാതകം; 61കാരന് ബ്രിട്ടണില്‍ ജീവപര്യന്തം
ലണ്ടന്‍: മദര്‍ തെരേസയ്ക്കൊപ്പം പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 61കാരന് ബ്രിട്ടണില്‍ ജീവപര്യന്തം. 61കാരനായ കോയിന് പയ്നെയെയാണ് മാര്‍ക്ക് ബ്ലൂം ഫീല്‍ഡിനെ കൊന്ന കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. പബ്ബില്‍ വച്ച് കയിന്റെ കാമുകിയുടെ ശരീരത്തില്‍