ചൈനയുമായുള്ള വ്യാപാര കരാറില്‍ ട്രംപിന് അതൃപ്തി
വാഷിംഗ്ടണ്‍: ചൈനയുമായുള്ള വ്യാപാര കരാറിലെ അതൃപ്തി പരസ്യമാക്കി അമേരിക്ക. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍.ജെ.ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ട്രംപ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ചൈനീസ് ടെലികോം