നെയ്‌റോബി: കെനിയയില്‍ കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 2,10,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായും റെഡ്‌ക്രോസ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതല്‍ പേര്‍ മരിച്ചത്.
ബ്രസീലില്‍ സാവോ പോളോയില്‍ അഗ്‌നിക്കിരയായ 26നില കെട്ടിടം തകര്‍ന്നുMay 2, 2018 11:05 am
സാവോ പോളോ: ബ്രസീലിലെ സാവോ പോളോയില്‍ 26നില കെട്ടിടത്തില്‍ തീപിടുത്തം. അഗ്‌നിക്കിരയായ കെട്ടിടം തകര്‍ന്നു. അപകടത്തില്‍ ഔദ്യോഗികമായി ആളപായം റിപ്പോര്‍ട്ട്
തൊഴില്‍ പരിഷ്‌ക്കാരം; മെയ് ദിനത്തില്‍ പാരീസില്‍ നടന്ന കലാപത്തില്‍ 200 പേര്‍ അറസ്റ്റില്‍May 2, 2018 7:16 am
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പാരീസില്‍ മെയ്ദിനത്തില്‍ നടന്ന റാലിയില്‍ ആക്രമണം. സംഭവത്തെ തുടര്‍ന്ന് 200-ലധികം
കിം ജോംഗ് ഉന്‍- ഡോണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച; മൂന്നാഴ്ചക്കുള്ളിലെന്ന് സൂചനMay 2, 2018 7:00 am
വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൂടിക്കാഴ്ചയുടെ ദിവസവും
നൈജീരിയയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു; 45 പേര്‍ക്ക് പരുക്ക്May 1, 2018 11:05 pm
കാനോ: വടക്ക് കിഴക്കന് നൈജീരിയയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റതായി വിവരം. നൈജീരിയയിലെ
വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ഉടമയെ സിംഹം ആക്രമിച്ചു; അലറി വിളിച്ച് കാഴ്ചക്കാര്‍May 1, 2018 10:51 pm
തബാസിംബി: ദക്ഷിണാഫ്രിക്കയിലെ തബാസിംബിയിലുള്ള വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ഉടമയെ സിംഹം പിടിക്കുന്ന വിഡീയോ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നു. മൈക്ക് ഹോഡ്ഗെയാണ്
ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടാന്‍ നീരവ് മോദി ശ്രമിക്കുന്നുവെന്ന് സൂചനMay 1, 2018 10:50 pm
ന്യൂഡല്‍ഹി: ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടാന്‍ ശ്രമങ്ങളുമായി നീരവ് മോദി. ആദ്യ പടിയെന്ന നിലയില്‍ ഒരു അഭിഭാഷകനെ നീരവ് മോദി
ഉറപ്പു ലംഘിച്ചു; ഇറാന്റെ ആണവപദ്ധതികളുടെ രഹസ്യരേഖകള്‍ പുറത്ത് വിട്ട് ഇസ്രയേല്‍May 1, 2018 9:04 am
ടെല്‍ അവീവ്: ഇറാന്റെ ആണവപദ്ധതികള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് രഹസ്യരേഖകള്‍ പുറത്തുവിട്ടത്. ഇറാന്റെ
യെമനിലേക്ക് പോകരുത്, പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസിMay 1, 2018 8:19 am
സൗദി: യെമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി സൗദിയിലെ ഇന്ത്യന്‍ എംബസി. യെമനില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
ചീത്ത വിളി ഇല്ല, അതിര്‍ത്തിയിലെ ഉച്ചഭാഷിണി നീക്കം ചെയ്യും; ദക്ഷിണ കൊറിയMay 1, 2018 7:29 am
സോള്‍: ഉത്തര കൊറിയയിലേക്കു തിരിച്ചുവച്ചിട്ടുള്ള അതിര്‍ത്തിയിലെ പ്രചാരണ ഉച്ചഭാഷിണികള്‍ ചൊവ്വാഴ്ച മുതല്‍ നീക്കം ചെയ്തു തുടങ്ങുമെന്നു ദക്ഷിണകൊറിയ അറിയിച്ചു. പരസ്പര