ആഢംബര കപ്പലിടിച്ച് കടല്‍പ്പാലം തകര്‍ന്നു ; സാമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

SHIP

ഹോണ്ടുറാസ്: നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടയില്‍ ആഢംബര കപ്പലിടിച്ച് കടല്‍പ്പാലം തകര്‍ന്ന വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹോണ്ടുറാസിലെ ഇസ്ലാ റോട്ടന്‍ തുറമുഖത്താണ് 65,000 ടണ്‍ ഭാരമുള്ള എംഎസ്സി അര്‍മോണിയ എന്ന ആഡംബര കപ്പല്‍ കടല്‍പ്പാലത്തിലിടിച്ചത്. സംഭവം കണ്ടുനിന്ന

nawas-sherif തിരഞ്ഞെടുപ്പില്‍ നവാസ് ഷരീഫ് അയോഗ്യന്‍ ; പാക്ക് സുപ്രീംകോടതിയുടെ വിധി എത്തി
April 13, 2018 1:40 pm

ലാഹോര്‍: പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ അയോഗ്യനാക്കിയുള്ള പാക്ക് സുപ്രീംകോടതിയുടെ വിധി എത്തി. വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ലെന്ന വിധി

‘ആളിക്കത്തുന്ന പ്രക്ഷോഭകന്‍’: ചിത്രത്തിന് ലോക പ്രസ് ഫോട്ടോഗ്രഫി പുരസ്‌കാരം
April 13, 2018 11:15 am

ആസ്റ്റര്‍ഡാം: 2018ലെ ലോക പ്രസ് ഫോട്ടോ പുരസ്‌കാരം എഎഫ്പി ഫോട്ടോഗ്രാഫര്‍ റൊണാള്‍ഡോ ഷെമിറ്റിന്. വെനിസ്വെലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ശരീരത്തില്‍

പരീക്ഷണ പറക്കലിടിനിടെ റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു ; രണ്ടു മരണം
April 13, 2018 11:14 am

മോസ്‌കോ: പരീക്ഷണ പറക്കലിടിനിടെ റഷ്യന്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ ബാല്‍റ്റിക് കടലില്‍ തകര്‍ന്ന് വീണ് അപകടം. രണ്ടു പേര്‍ മരിച്ചു. പ്രാദേശിക

tess1 ഗ്രഹങ്ങളെ കണ്ടെത്തല്‍; നാസയുടെ ‘ടെസ്’ ബഹിരാകാശ ദൗത്യം ഏപ്രില്‍ 16 ന് പറന്നുയരും
April 13, 2018 8:28 am

വാഷിംഗ്ടണ്‍: നാസയുടെ ടെസ് (ട്രാന്‍സിറ്റിംഗ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ) ബഹിരാകാശ ദൗത്യം ഏപ്രില്‍ 16-ന് പറന്നുയരും.സൗരയുഥത്തിന് പുറത്ത് ആയിരക്കണക്കിന്

is12 ഐ.എസ് ഭീകരസംഘടനക്കെതിരെ സൈബര്‍ ആക്രമണപദ്ധതിയുമായി ബ്രിട്ടന്‍
April 13, 2018 8:15 am

ലണ്ടന്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ(ഐ.എസ്.)നെതിരെ സൈബര്‍ ആക്രമണപദ്ധതിക്ക് തുടക്കം കുറിച്ചതായി ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗമായ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് (ജി.സി.എച്ച്.ക്യു.) തലവന്‍

mithri ശ്രീലങ്കയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; പ്രസിഡന്റ് പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തു
April 13, 2018 7:21 am

കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന മേയ് എട്ടുവരെ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തു.

സിറിയയില്‍ അമേരിക്ക സൈനികനടപടിയിലേക്ക് നീങ്ങിയാല്‍ നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് റഷ്യ
April 12, 2018 11:12 pm

മോസ്‌കോ: സിറിയയില്‍ അമേരിക്ക സൈനികനടപടിയിലേക്ക് നീങ്ങിയാല്‍ നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് റഷ്യന്‍ പാര്‍ലമന്റെ് വക്താവ് ദിമിത്രി പെസ്‌കോവ്. ട്വിറ്റര്‍

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന​വ​ര്‍​ക്ക് വ​ധ ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി
April 12, 2018 10:22 pm

ശ്രീ​ന​ഗ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന​വ​ര്‍​ക്ക് വ​ധ ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന നി​യ​മം നി​ര്‍​മി​ക്കു​മെ​ന്ന് ജ​മ്മു​കാ​ഷ്മീ​ര്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി. ക​ത്വ​യി​ലെ എ​ട്ടു​വ​യ​സു​കാ​രി

അഞ്ച് ലക്ഷത്തിലേറെ കുവൈത്ത് ദിനാര്‍ വിലയുള്ള നിരോധിത പടക്കശേഖരം പിടികൂടി
April 12, 2018 8:23 pm

കുവൈത്ത് സിറ്റി: കുവൈത്തിലെ ശുവെയ്ഖ് തുറമുഖത്ത് നിന്ന് അഞ്ച് ലക്ഷത്തിലേറെ കുവൈത്ത് ദിനാര്‍ വിലയുള്ള വന്‍ നിരോധിത പടക്കശേഖരം പിടികൂടി.

Page 1678 of 2346 1 1,675 1,676 1,677 1,678 1,679 1,680 1,681 2,346