യൂട്യൂബ് ആസ്ഥാനത്തെ വെടിവെപ്പ്; പിന്നില്‍ ചാനല്‍ നീക്കിയതിലുള്ള പ്രതിഷേധമോ?

കാലിഫോര്‍ണിയ:യൂട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ് നടത്തിയെന്ന് പൊലീസ് പറയുന്ന യുവതി കമ്പനിയുടെ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു എന്ന് റിപ്പോര്‍ട്ട്. യൂട്യൂബ് ചാനലില്‍ നിന്നുള്ള വരുമാനത്തില്‍ കുറവ് വരുത്തിയതായും കമ്പനി വേര്‍തിരിവ് കാണിക്കുന്നാതായും നസീം അഗ്ദാം ആരോപിച്ചിരുന്നു.

സിറിയയിലെ ആഭ്യന്തരസംഘര്‍ഷം; കൈകോര്‍ത്ത് റഷ്യ,ഇറാന്‍, തുര്‍ക്കി
April 4, 2018 12:27 pm

ഇസ്താംബൂള്‍: സിറിയയിലെ ആഭ്യന്തരസംഘര്‍ഷം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കായി കൈകോര്‍ത്ത് തുര്‍ക്കിയും റഷ്യയും ഇറാനും. ചര്‍ച്ചകള്‍ക്ക് തുര്‍ക്കി ആതിഥേയത്വം വഹിക്കും.ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍

satelite പാക്കിസ്ഥാനു വേണ്ടി ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനൊരുങ്ങി ചൈന
April 4, 2018 11:56 am

ബെയ്ജിങ്: പാക്കിസ്ഥാനു വേണ്ടി ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനൊരുങ്ങി ചൈന. സിഎഎല്‍വിടി (ചൈന അക്കാദമി ഓഫ് ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജി) ആയിരിക്കും അടുത്ത

Trump മെക്‌സികോയില്‍ നിന്നുള്ള കുടിയേറ്റക്കാരെ സൈനീകമായി നേരിടുമെന്ന് ട്രംപ്
April 4, 2018 11:52 am

വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്ന മെക്‌സിക്കോ പൗരന്മാരെ സൈനിക ശക്തി കൊണ്ട് നേരിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

salman സ്വന്തം രാജ്യത്ത് താമസിക്കാന്‍ ഇസ്രയേലുകാര്‍ക്ക് അവകാശമുണ്ട്; സല്‍മാന്‍ രാജകുമാരന്‍
April 4, 2018 9:05 am

വാഷിങ്ടണ്‍: സ്വന്തം രാജ്യത്ത് ജീവിക്കാന്‍ ഇസ്രയേലുകാര്‍ക്ക് അവകാശമുണ്ടെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അമേരിക്കയില്‍ ഒരു അഭിമുഖ

Earthquake ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തി
April 4, 2018 7:23 am

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്തോനേഷ്യയിലെ ടൊബേലോ എന്ന സ്ഥലത്താണ്

YouTube അമേരിക്കയിലെ യു ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്; മൂന്നു പേര്‍ക്ക് പരുക്ക്
April 4, 2018 7:01 am

കാലിഫോര്‍ണിയ: അമേരിക്കയിലെ യു ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. യൂട്യൂബ് ആസ്ഥാനത്ത് ഒരു സ്ത്രീയുടെ മൃതദേഹവും

kuwait കുവൈറ്റില്‍ തദ്ദേശീയ തൊഴിലാളികളെ നിയമിക്കാത്ത വകുപ്പുകള്‍ക്കെതിരെ നടപടി
April 4, 2018 12:30 am

കുവൈറ്റ്: രാജ്യത്ത് വിദേശികള്‍ക്ക് ആനുപാതികമെന്നോണം നിശ്ചിതയെണ്ണത്തില്‍ തദ്ദേശീയ തൊഴിലാളികളെ നിയമിക്കാത്ത സര്‍ക്കാരിതര വകുപ്പുകള്‍ക്കെതിരെ നടപടിയ്‌ക്കൊരുങ്ങുന്നു. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തില്‍ സ്വകാര്യ

prince ഫിലിപ്പ് രാജകുമാരന്‍ ആശുപത്രിയില്‍; ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍
April 3, 2018 10:46 pm

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുപ്പ് എല്ലില്‍ ശസ്ത്രക്രിയ ആവശ്യമായതിനാലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന്

france2 തൊഴില്‍ നിയമ പരിഷ്‌ക്കരണം; തൊഴിലാളി പ്രതിഷേധത്തില്‍ ഫ്രാന്‍സ് സ്തംഭിച്ചു
April 3, 2018 9:15 pm

പാരീസ്: പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടപ്പിലാക്കിയ തൊഴില്‍ നിയമ പരിഷ്‌ക്കരണ നടപടികള്‍ക്കെതിരെ ഫ്രാന്‍സില്‍ പ്രക്ഷോഭം ശക്തമാകുന്നു. പതിനായിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി

Page 1688 of 2346 1 1,685 1,686 1,687 1,688 1,689 1,690 1,691 2,346