സംസ്ഥാന ബജറ്റ്; സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ

തിരുവനന്തപുരം: നാളെ സംസ്ഥാന ബജറ്റ്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. ധനപ്രതിസന്ധിക്കിടെ വരുമാന വർധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾക്കാകും ബജറ്റിൽ മുൻതൂക്കം. ക്ഷേമ പെൻഷൻ കൂട്ടിയേക്കും.

താമരശ്ശേരി ചുരത്തിലെ യൂസർ ഫീ ചട്ടവിരുദ്ധമെന്ന് ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ
February 1, 2023 11:21 pm

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ യാത്രക്കാരിൽ നിന്ന് യൂസർ ഫീ ഈടാക്കുന്നത് ചട്ടവിരുദ്ധമായതിനാൽ ഈ നടപടിയിൽ പിൻമാറണമെന്ന് കോഴിക്കോട്ടെ ദേശീയപാത എക്സിക്യൂട്ടീവ്

ഷാരോൺ രാജ് വധം: ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം
February 1, 2023 11:04 pm

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിര്‍മ്മൽ കുമാര്‍ നായര്‍ക്ക് ജാമ്യം. കേസിലെ മൂന്നാം പ്രതിയായ നിര്‍മ്മൽ

Adv Saiby Jose Kidangoor അന്വേഷണം സ്വാഗതം ചെയ്ത് സൈബി ജോസ്; ‘ആരോപണങ്ങള്‍ക്ക് പിന്നില്‍ വീടിനടുത്തുള്ള ആള്‍’
February 1, 2023 10:23 pm

കൊച്ചി: തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും അന്വേഷണം സ്വാഗതം ചെയ്യുന്നതായും അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് സൈബി ജോസ് കിടങ്ങൂര്‍. ജഡ്ജിമാരുടെ

Adv Saiby Jose Kidangoor ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സൈബി ജോസിനെതിരെ കേസെടുത്തു
February 1, 2023 9:27 pm

തിരുവനന്തപുരം: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട്  സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്.

ചങ്ങമ്പുഴയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ചിന്ത; അനുഗ്രഹിച്ച് മകൾ
February 1, 2023 9:17 pm

കൊച്ചി: ഗവേഷണ പ്രബന്ധത്തിലെ പിഴവിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കണ്ടു. ചങ്ങമ്പുഴയുടെ

കേന്ദ്ര ബജറ്റ്; കേരളത്തിന് കടുത്ത നിരാശയെന്ന് ഇടത് പക്ഷ എംപിമാർ
February 1, 2023 5:30 pm

ദില്ലി: നിർമല സീതാരാമൻ അവതരിപ്പിച്ച് ഇത്തവണത്തെ കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് ഇടത് പക്ഷം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വരുമാനം വർധിപ്പിക്കാൻ നടപടിയില്ലെന്നും

തീവ്ര ന്യുന മർദ്ദം ലങ്കൻ തീരം തൊടും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത
February 1, 2023 5:24 pm

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍

ഏകീകൃത കുർബാന തർക്കം; മധ്യസ്ഥതയിലൂടെ പരിഹാരം കാണാൻ ഹൈക്കോടതി
February 1, 2023 5:14 pm

എറണാകുളം: ഏകീകൃത കുർബാന സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന തർക്കത്തിന് മധ്യസ്ഥതയിലൂടെ പരിഹാരം കാണാൻ ഹൈക്കോടതി. വിഷയത്തിൽ കർദിനാൾ

കൊച്ചിയിൽ പെറ്റ് ഷോപ്പിൽ നിന്ന് ‘നായക്കുട്ടി മോഷണം’; എൻജിനീയറിങ് വിദ്യാർഥികൾ പിടിയിൽ
February 1, 2023 5:04 pm

കൊച്ചി∙ കൊച്ചിയിലെ പെറ്റ്ഷോപ്പിൽ നായക്കുട്ടിയെ മോഷ്ടിച്ചവർ പിടിയിൽ.  എൻജിനീയറിങ് വിദ്യാർഥികളായ നിഖിലും ശ്രേയയുമാണ് പിടിയിലായത്. 15,000 രൂപ വിലയുള്ള നായക്കുട്ടിയെ

Page 1171 of 7664 1 1,168 1,169 1,170 1,171 1,172 1,173 1,174 7,664