തിരുവനന്തപുരം: മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് എ കെ ശശീന്ദ്രന്‍. കോണ്‍ഗ്രസില്‍ നിന്ന് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന എന്‍സിപി നല്‍കുമെന്നും മന്ത്രി പറഞ്ഞു. എന്‍സിപി സംസ്ഥാന പ്രസിഡന്റ്
ലതിക സുഭാഷ് എന്‍സിപിയില്‍ ചേരുംMay 23, 2021 9:58 am
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് എന്‍.സി.പിയില്‍ ചേരും. ലതിക തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. എന്‍.സി.പി.
മണ്‍സൂണ്‍; മുന്നൊരുക്കം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശംMay 23, 2021 6:54 am
തിരുവനന്തപുരം: കേരളത്തിലെ മണ്‍സൂണ്‍ വരുന്നതിന്റെ ഭാഗമായി മുന്നൊരുക്കം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രളയവും മണ്ണിടിച്ചിലും ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ മുഴുവന്‍
യാസ് ചുഴലിക്കാറ്റ്; ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്May 23, 2021 12:32 am
തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദം യാസ് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.
സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടത് 8620 പേര്‍May 22, 2021 11:45 pm
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3744 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് പോലീസ് പിടിയിലായവര്‍ 1582 പേരാണ്.
കോൺഗ്രസ്സിൽ ഇപ്പോൾ തലമുറ മാറ്റം അനിവാര്യമാക്കിയത് സി.പി.ഐ (എം)May 22, 2021 9:23 pm
കോൺഗ്രസ്സിൽ തലമുറമാറ്റം സംഭവിച്ചതിന് വി.ഡി സതീശൻ യഥാർത്ഥത്തിൽ നന്ദി രേഖപ്പെടുത്തേണ്ടത് ഇടതു പക്ഷത്തിനോടാണ്. മന്ത്രിസഭയിൽ ഉൾപ്പെടെ പുതുമുഖങ്ങളെ കൊണ്ടു വന്നും
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടിMay 22, 2021 8:59 pm
ബാലുശ്ശേരി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയതായി ബാലുശ്ശേരിയില്‍ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കെപിസിസി
ജനങ്ങള്‍ക്ക് റോഡുകളെ പറ്റിയുള്ള പരാതി അറിയിക്കാന്‍ ഇനി മൊബൈല്‍ ആപ്പ്; പി എ മുഹമ്മദ് റിയാസ്May 22, 2021 8:32 pm
തിരുവനന്തപുരം: കേരളത്തിലെ റോഡുകളെ പറ്റിയുള്ള പരാതികള്‍ ഇനി ഡിജിറ്റലായി അറിയിക്കാം. റോഡിനെ പറ്റിയുള്ള പരാതികള്‍ അധികൃതരെ അറിയിക്കാന്‍ മൊബൈല്‍ ആപ്പ്
കൊവിഡ് മൂന്നാംതരംഗം; പ്രതിരോധ നടപടികള്‍ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയതായി മുഖ്യമന്ത്രിMay 22, 2021 7:55 pm
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് മൂന്നാംതരംഗം വരാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡിന്റെ മൂന്നാം ഘട്ടത്തെ പ്രതിരോധിക്കാനുള്ള
കോവിഡ് പ്രതിരോധം; മലപ്പുറത്ത് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും -മുഖ്യമന്ത്രിMay 22, 2021 7:27 pm
തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ