തൃശ്ശൂര്‍: സര്‍ക്കാരിന്റെ താത്കാലിക അഭയകേന്ദ്രത്തില്‍ സ്ത്രീകളേയും വളണ്ടിയര്‍മാരേയും ഉപദ്രവിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുവരേയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത്
ന്യൂനപക്ഷക്ഷേമവും ഉള്‍പ്പടെ 17 വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുത്തുMay 22, 2021 8:11 am
തിരുവനന്തപുരം : കേരള മന്ത്രിസഭയില്‍ 17 വകുപ്പുകള്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാര്‍ അധികാരം ഏറ്റെടുത്തശേഷം
ഒക്ടോബറോടെ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യത ; ഐഐടി പഠനംMay 22, 2021 7:33 am
തിരുവനന്തപുരം: കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂണ്‍ മാസാവസാനത്തോടെ കുറയുമെന്ന് പഠനം. ഒക്ടോബറോടെ മൂന്നാം തരംഗത്തിന്
കാലവര്‍ഷത്തിനു മുമ്പേ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ നടപടിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്May 22, 2021 6:38 am
തിരുവനന്തപുരം: മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കേരളത്തിലെ മുഴുവന്‍ റോഡുകളുടെയും അറ്റക്കുറ്റ പണികള്‍ നടത്തണമെന്ന് കേരള പൊതുമരാമത്ത് മന്ത്രി പി.എ
വര്‍ഷാവസാനത്തോടെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ – കേന്ദ്ര ആരോഗ്യമന്ത്രിMay 21, 2021 11:39 pm
ന്യൂഡല്‍ഹി: രാജ്യത്തിലെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും 2021 അവസാനത്തോടെ വാക്‌സിന്‍ നല്‍കി കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. എല്ലാ
കോവിഡ് വ്യാപനം; കേരളത്തില്‍ വരുന്ന മൂന്നാഴ്ചകള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രിMay 21, 2021 11:16 pm
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് നിര്‍ണായകമായ മൂന്നാഴ്ചകളാണ് മുന്‍പിലുള്ളതെന്ന് എല്ലാവരും ഓര്‍മിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഒരു
മധ്യതിരുവതാംകൂറിൽ, യു.ഡി.എഫിന് വൻ ഭീഷണിയാകുക മന്ത്രി റോഷി !!May 21, 2021 10:55 pm
യു.ഡി.എഫിൻ്റെ പ്രത്യേകിച്ച് ജോസഫ് വിഭാഗത്തിൻ്റെ ഉറക്കം കെടുത്തുന്നതിപ്പോൾ മൂന്നാം നമ്പർ കാറാണ്. ഈ വാഹനം മധ്യതിരുവതാം കൂറിലെ ജോസഫ് വിഭാഗത്തിൻ്റെ
പിറന്നാള്‍ ദിനത്തില്‍ ആരോഗ്യ മേഖലയ്ക്ക് ഒന്നര കോടിയുടെ സഹായവുമായി മോഹന്‍ലാല്‍May 21, 2021 8:30 pm
എറണാകുളം: കേരളത്തില്‍ കോവിഡിന്റെ അതിതീവ്ര വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ആരോഗ്യമേഖലയ്ക്ക് കൈത്താങ്ങുമായി നടന്‍ മോഹന്‍ലാല്‍. തന്റെ പിറന്നാള്‍ ദിനത്തില്‍
കേരളത്തില്‍ വാക്‌സിന്‍ ഉത്പാദനം, വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രിMay 21, 2021 8:12 pm
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള കാര്യം ആലേചനയിലുണ്ടെന്ന് മുഖ്യമന്ത്രി. വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ 30 വരെ നീട്ടിMay 21, 2021 6:11 pm
തിരുവനന്തപുരം: കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഈ മാസം 30 വരെ നീട്ടി. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന