മുംബൈ ബാര്‍ജ് ദുരന്തം; മരണപ്പെട്ടവരില്‍ വയനാട് സ്വദേശിയും
മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് അറബിക്കടലില്‍ ബാര്‍ജ് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. വയനാട് പള്ളിക്കുന്ന് ഏച്ചോം സ്വദേശി ജോമിഷ് ജോസഫാണ് (35) മരിച്ചത്. ബോസ്റ്റഡ് കണ്ട്രോള് ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു. അപകടത്തില്‍ പി-305 ബാര്‍ജിലെ