കൊച്ചി: നാളെ മുതല്‍ എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരുമെന്ന് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. ജില്ലാ അതിര്‍ത്തികള്‍ ബാരിക്കേഡുകള്‍ കൊണ്ട് അടക്കും. അനാവശ്യയാത്ര നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അതിര്‍ത്തി
‘കളമശ്ശേരിയെ’ ചൊല്ലി മുസ്ലീംലീഗിൽ പടയൊരുക്കം, തങ്ങൾക്ക് തെറ്റുപറ്റിയെന്ന്May 7, 2021 12:04 pm
ഏറ്റവും തിളര്‍ക്കമാര്‍ന്ന വിജയമാണ് കളമശ്ശേരി മണ്ഡലത്തില്‍ പി.രാജീവ് നേടിയിരിക്കുന്നത്. 10, 850 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ സി.പി.എം നേതാവ് വിജയിച്ചിരിക്കുന്നത്.
വന്‍ സ്പിരിറ്റ് വേട്ട; കണ്ടെയ്നര്‍ ലോറിയില്‍ നിന്ന് 11000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിMay 7, 2021 11:47 am
വയനാട് : ജില്ലയില്‍ വന്‍ സ്പിരിറ്റ് വേട്ട. വയനാട് മുത്തങ്ങ അതിര്‍ത്തിയിലെ പൊന്‍കുഴി ക്ഷേത്രത്തിന് സമീപം നിര്‍ത്തിയ കണ്ടെയ്‌നര്‍ ലോറിയില്‍
ജൂണ്‍ 1ന് തന്നെ മണ്‍സൂണ്‍ കേരളത്തിലെത്തുംMay 7, 2021 11:42 am
ന്യൂഡല്‍ഹി: ജൂണ്‍ 1ന് തന്നെ മണ്‍സൂണ്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തേ തന്നെ മണ്‍സൂണ്‍ ആരംഭിക്കുന്നതിന്റെ സൂചനയാണ്
ലോക്ക്ഡൗണ്‍ ഇളവുകളില്‍ പൊലീസിന് അതൃപ്തിMay 7, 2021 10:50 am
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 8 മുതല്‍ ആരംഭിക്കുന്ന ലോക്ക്ഡൗണിനായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പൊലീസിന് അതൃപ്തി. സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍
ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചുMay 7, 2021 10:30 am
തൃശൂര്‍: സംസ്ഥാനത്ത് മെയ് എട്ട് മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല
കൊവിഡ് പരിശോധനയുടെ മറവില്‍ തട്ടിപ്പ്; രണ്ട് പേര്‍ പൊലീസ് പിടിയിൽMay 7, 2021 10:20 am
തിരുവനന്തപുരം: കൊവിഡ് പരിശോധനയുടെ പേരില്‍ പണം തട്ടിപ്പ് നടത്തിയ രണ്ടു പേരെ പൊലീസ് പിടികൂടി. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പോങ്ങാട് കടുവാക്കുഴി
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സുകുമാരന്‍ നായര്‍ കൂട്ടുനിന്നു; സിപിഎംMay 7, 2021 10:04 am
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാനുളള ശ്രമങ്ങള്‍ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കൂട്ടുനിന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.
കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്May 7, 2021 9:51 am
കൊച്ചി: അങ്കമാലിയില്‍ കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതര പരിക്കില്ല.
സംസ്ഥാനത്ത് നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തി ജിയോMay 7, 2021 12:16 am
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടയില്‍ തടസ്സമില്ലാതെ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് വേണ്ടി ജിയോ കേരളത്തിലുടനീളം 20 മെഗാഹെട്‌സ് സ്‌പെക്ട്രം വിന്യസിച്ചു. മുന്‍ഗണനാടിസ്ഥാനത്തിലാണ് സ്‌പെക്ട്രം