കേരളത്തില്‍ അതിശക്തമായ കാറ്റിനു സാധ്യത ; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ തെക്ക് കിഴക്കന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പു