തിരുവനന്തപുരം : ആഗോള മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ‘ലോക കേരളസഭ’ സംരംഭത്തിന് തുടക്കമായി. ലോക കേരളസഭയുടെ ആദ്യ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ഓഖി ചുഴലിക്കാറ്റ് ; വടകര താലൂക്ക് ഓഫീസില്‍ കണ്ട്രോള് റൂം തുറന്നുDecember 2, 2017 2:40 pm
വടകര : ഓഖി ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വടകര താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. തഹസില്‍ദാര്‍
തിരുവനന്തപുരത്ത് ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തിDecember 2, 2017 1:33 pm
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ശംഖുമുഖത്താണ് മൃതദേഹം കണ്ടെത്തിയത്. ഇയാളേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.
പ്രതിഷേധകരോട് യുദ്ധത്തിനില്ല, 24 മത്സ്യ തൊഴിലാളികളെ കൂടി കണ്ടെത്തി ; മേഴ്സിക്കുട്ടിയമ്മDecember 2, 2017 1:16 pm
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ 24 മത്സ്യതൊഴിലാളികളെ കൂടി കണ്ടെത്തിയെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഇവരെ വ്യോമസേനയുടെ ഹെലികോപ്ടറില്‍
ഓഖി മുന്നറിയിപ്പ് യഥാസമയത്ത് സര്‍ക്കാരുകള്‍ക്ക് നല്‍കിയിരുന്നെന്ന് കേന്ദ്രമന്ത്രി ഹര്ഷവര്ധന്December 2, 2017 12:52 pm
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് യഥാസമയത്ത് അറിയിച്ചിരുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്ഷവര്ധന്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ്
ദുരിത കടലിൽ ലക്ഷദ്വീപ് ; യാത്ര മുടങ്ങിയവരെ തിരിഞ്ഞു നോക്കാതെ ഭരണകൂടംDecember 2, 2017 12:26 pm
കോഴിക്കോട് : ഓഖി ചുഴലിക്കാറ്റിന്റെ ശക്തിയിൽ കേരളവും, ലക്ഷദ്വീപും ദുരിതത്തിൽ മുങ്ങിയിരിക്കുകയാണ്. കാറ്റ് ശക്തി പ്ര്യാപിക്കുന്നതിനോടെ കേരളത്തിൽ നിന്ന് ലക്ഷദ്വീപിലേയ്ക്കുള്ള
മഴക്കെടുതി ; കണ്ണൂരില്‍ ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചുDecember 2, 2017 12:16 pm
കണ്ണൂര്‍ : കണ്ണൂര്‍ ആയിക്കരയില്‍ ഹൈമാസ് ലൈറ്റ് തകര്‍ന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. മഴക്കെടുതിയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തയ്യില്‍
ഓഖി ചുഴലിക്കാറ്റ് ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രിDecember 2, 2017 11:43 am
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരുക്കേറ്റവര്‍ക്ക് 20,000
ശുചിമുറി ഉപയോഗിച്ചു ; മൈസൂര്‍ ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ജീവനക്കാർക്ക് മർദനംDecember 2, 2017 11:42 am
മൈസൂര്‍: ശുചിമുറി ഉപയോഗിച്ചതിനെച്ചൊല്ലി മലയാളികളായ കെഎസ്ആര്‍ടിസി ജീവനക്കാരെ കര്‍ണാടക ആര്‍ടിസി ജീവനക്കാര്‍ ആക്രമിച്ചു. മൈസൂര്‍ ഡിപ്പോയിലാണ് സംഭവം നടന്നത്. റിസര്‍വേഷന്‍
ചെല്ലാനത്ത് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു ; പ്രതിഷേധവുമായി നാട്ടുകാര്‍December 2, 2017 10:25 am
കൊച്ചി: ചെല്ലാനത്ത് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചെല്ലാനം സ്വദേശി റെക്സണ്‍ ആണ് മരിച്ചത്. അതേസമയം കേരളതീരത്ത് വലിയ തിരമാലകള്‍