ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ട നടപടി ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി; പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന് പറഞ്ഞതിന്റെ പ്രതികാരമായാണ് ഈ നടപടിയെന്നും പ്രയാര്‍ ആരോപിച്ചു. ശബരിമല

thomas chandy ‘രണ്ട് വര്‍ഷത്തിന് ശേഷം ചിലപ്പോള്‍ ഒരു രാജി ഉണ്ടായേക്കും’, നിലപാട് വ്യക്തമാക്കി തോമസ് ചാണ്ടി
November 12, 2017 7:40 am

തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കിടെ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കി തോമസ് ചാണ്ടി. രണ്ട് വര്‍ഷത്തിന് ശേഷം

മെര്‍സല്‍ ‘സന്ദേശം’ നടപ്പാക്കിയത് കേരളം. . തമിഴകത്ത് താരമായി പിണറായി !
November 11, 2017 11:06 pm

ചെന്നൈ: അപകടത്തില്‍പ്പെടുന്ന വരെ ആശുപത്രിയിലെത്തിക്കുന്ന ആദ്യ നാല്‍പ്പത്തെട്ടു മണിക്കൂര്‍ പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുതെന്ന കേരള സര്‍ക്കാര്‍ ഉത്തരവ് തമിഴകത്ത്

യൂസഫലി അറിയാൻ . . . നിങ്ങളുടെ മുൻ ജീവനക്കാരനും കുടുംബവും തെരുവിലാണ്
November 11, 2017 11:04 pm

തിരുവനന്തപുരം: ആയിരങ്ങള്‍ക്ക് ആശ്രയമായ വ്യവസായി എം.എ യൂസഫലിയുടെ കനിവ് കാത്ത് മുന്‍ ജീവനക്കാരന്റെ കുടുംബം. വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ തമിഴ്‌നാട്

ജനങ്ങളുടെ ‘പടയൊരുക്കമല്ല’ വിദേശികളുടെ പടയൊരുക്കമാണ് നടക്കുന്നത് : ജയരാജൻ
November 11, 2017 11:04 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ ജാഥയെ പരിഹസിച്ച് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എം.വി ജയരാജൻ

നേത്രദാനത്തിന് തടസ്സം അന്ധവിശ്വാസം ; തുറന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ നേതാവ്
November 11, 2017 11:03 pm

കല്‍പ്പറ്റ: നേത്രദാനത്തിന് തടസ്സം അജ്ഞതയും അന്ധവിശ്വാസവുമാണെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്. ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ശേഖരിച്ച

വയനാട്ടില്‍ പത്തുലക്ഷത്തിന്റെ അസാധുനോട്ട് പിടികൂടി, അഞ്ചുപേര്‍ പൊലീസ് പിടിയില്‍
November 11, 2017 9:09 pm

കല്‍പ്പറ്റ: വയനാട്ടിലെ കല്‍പ്പറ്റയില്‍ പത്തുലക്ഷത്തിന്റെ അസാധു നോട്ടുകളുമായി അഞ്ചുപേര്‍ പൊലീസ് പിടിയില്‍. കൊച്ചിയില്‍ നിന്ന് വാഹനത്തില്‍ വയനാട്ടിലേക്ക് കടത്തുകയായിരുന്നു നോട്ടുകള്‍.

Terrorists കണ്ണൂരില്‍ നിന്നു ഐഎസില്‍ ചേരാന്‍ പോയവര്‍ സിറിയയില്‍ എത്തിയതിനു തെളിവുമായി പൊലീസ്
November 11, 2017 5:46 pm

കണ്ണൂര്‍:കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയവര്‍ സിറിയയില്‍ എത്തിയതിനു തെളിവു ലഭിച്ചെന്നു പൊലീസ്. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശിയായ ഷജില്‍ യുദ്ധത്തില്‍

പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്​ സര്‍ക്കാറല്ല മലബാര്‍ ദേവസ്വം ബോര്‍ഡാണെന്ന്​ മുഖ്യമന്ത്രി
November 11, 2017 4:49 pm

തിരുവന്തപുരം: ഗുരുവായുരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്​ സര്‍ക്കാറല്ല മലബാര്‍ ദേവസ്വം ബോര്‍ഡാണെന്ന്​ മുഖ്യമന്ത്രി. സംഭവവുമായി ബന്ധപ്പെട്ട്​ ക്ഷേത്രങ്ങള്‍ക്ക്​ രക്ഷയില്ല എന്ന

തൊഴില്‍ രംഗത്ത് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഏഴംഗ കമ്മിറ്റി
November 11, 2017 3:10 pm

തിരുവനന്തപുരം: തൊഴില്‍ രംഗത്ത് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് സര്‍ക്കാര്‍ . പ്രശ്‌നങ്ങള്‍

Page 6565 of 7664 1 6,562 6,563 6,564 6,565 6,566 6,567 6,568 7,664