തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനു ആവശ്യമെങ്കില്‍ പുറത്തു നിന്ന് വൈദ്യുതി വാങ്ങുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. നിയമസഭയില്‍ കെ.വി. അബ്ദുല്‍ ഖാദറിന്റെ ചോദ്യത്തിന് മറുപടി
mishel shaji family meets pinarayi vijayanMarch 15, 2017 4:38 pm
തിരുവനന്തപുരം: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.
kundara 10th year old girl death relative in police custodyMarch 15, 2017 4:31 pm
കൊല്ലം: കുണ്ടറയിലെ പത്തുവയസ്സുകാരിയുടെ മരണം ഉറ്റബന്ധു പൊലീസ് കസ്റ്റഡിയില്‍. ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ക്രൂരമായ പീഡനത്തിനുശേഷമായിരുന്നു കുട്ടിയുടെ മരണം.
school vice principal suspendedMarch 15, 2017 3:35 pm
തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. എംജിഎം സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍
kundara 10 year old girl death human rights commission caseMarch 15, 2017 2:09 pm
തിരുവനന്തപുരം: കുണ്ടറയില്‍ പത്തു വയസ്സുകാരിയുടെ ദുരൂഹമരണത്തില്‍ മനുഷ്യാവകാശകമ്മീഷന് കേസെടുത്തു. പൊലീസ് വീഴ്ച ഐജി അന്വേഷിക്കാനും നിര്‍ദ്ദേശം നല്കി. മൂന്നാഴ്ചക്കകം ഡിഎഫ്ഒയും
bar scam vigilance court criticize sankar reddyMarch 15, 2017 12:19 pm
കൊച്ചി: ബാര്‍കോഴ അട്ടിമറിക്കേസില്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ശങ്കര്‍റെഡ്ഡിക്കെതിരെ റിപ്പോര്‍ട്ടില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാമര്‍ശമുണ്ടെന്ന് കോടതി
for pinarayi vijayan harish salve to appear lavalin caseMarch 15, 2017 11:52 am
തിരുവനന്തപുരം: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹരീഷ് സാല്‍വേ ഹാജരാകും. വെള്ളിയാഴ്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹരീഷ് സാല്‍വേ
mgm school plus one student suicideMarch 15, 2017 11:31 am
തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. എംജിഎം സ്കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുനാണ് ആത്മഹത്യചെയ്തത്. കോപ്പിയടിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ മാനസികമായി
toms college issue on assemblyMarch 15, 2017 10:28 am
തിരുവനന്തപുരം: മറ്റക്കര ടോംസ് കോളേജിലെ വിദ്യാര്‍ത്ഥിപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. റോജി എം ജോണ്‍
Junior doctors strike in government hospitalsMarch 15, 2017 10:14 am
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍. പിജി ഡോക്ടര്‍മാര്‍, ഹൗസ് സര്ജന്മാര്, സൂപ്പര്‍ സ്പെഷ്യാലിറ്റി വിദ്യാര്‍ഥികള്‍