തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തികുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമാണ് പ്രതിഫലിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
anandhapuri filled up with unlimited prayersMarch 11, 2017 11:30 am
തിരുവനന്തപുരം : പരകോടി പാര്ത്ഥനകളോടെയാണ് അനന്തപുരി ഇന്നുണര്‍ന്നത്. തിരുവനന്തപുരം നഗരവീഥികളെല്ലാം പൊങ്കാലയടുപ്പുകളാല് നിറഞ്ഞ് പൊങ്കാല നഗരമായി മാറി. അമ്മയുടെ അനുഗ്രഹത്തിനായി
after eating meals use napkins :kerala obeying forign cultureMarch 11, 2017 9:58 am
തൃശ്ശൂര്‍: ഭക്ഷണം കഴിച്ച് ഇനി കൈയും വായും കഴുകാതെ തുടയ്ക്കാന്‍ നാപ്കിന് ഉപയോഗിക്കാനൊരുങ്ങുകയാണ് കേരളം.ജില്ലയിലെ ചില തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ തെറ്റായ
justice naneetha prasadh singh appointed as kerala high court chief justiceMarch 11, 2017 9:19 am
ന്യൂഡല്‍ഹി: പട്ന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതി
opposition parties boycott assemblyMarch 10, 2017 5:20 pm
തിരുവനന്തപുരം: ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും
actress assault case pusar suni vijeesh remandedMarch 10, 2017 5:18 pm
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയും വിജീഷും വീണ്ടും റിമാന്‍ഡില്‍. ഇരുവരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
why did you-kill my father asks kerala 12 year old in videoMarch 10, 2017 5:17 pm
കണ്ണൂര്‍: തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം ഒറ്റരാത്രികൊണ്ട് തകര്‍ന്നുപോയ പന്ത്രണ്ടുകാരിയുടെ ദീനരോദനമാണിത്.കണ്ണൂരില്‍ കൊലചെയ്യപ്പെട്ട ആര്.എസ്.എസ്. പ്രവര്ത്തകന് സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയയുടെ
kottiyoor rape case investigationMarch 10, 2017 4:48 pm
കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്നു സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനം എടുത്തതായി ഹൈക്കോടതിയെ അറിയിച്ചു. കേസ്
bsf malayali jawan diedMarch 10, 2017 4:29 pm
മണിപ്പൂര്‍: മണിപ്പൂരില്‍ ജോലിക്കിടെ വാഹനാപകടത്തില്‍ ബിഎസ്എഫ് മലയാളി ജവാന് മരിച്ചു. പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശി വിജീഷാണ് മരിച്ചത്.
ep jayarajan case at high courtMarch 10, 2017 1:42 pm
കൊച്ചി: ബന്ധു നിയമനവിവാദത്തില്‍ മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. എന്നാല്‍ കേസില്‍ എന്തിനാണ്