തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ പെപ്‌സി കമ്പനി നടത്തുന്ന ജലചൂഷണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്. ദുരന്തനിവാരണ നിയമമനുസരിച്ചാണ് നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. വരള്‍ച്ചാകാലത്ത് 75 ശതമാനം ജല
malayali-absconding-case-hafeezuddin-found-deadMarch 8, 2017 2:46 pm
കാസര്‍ഗോഡ്: ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട കാസര്‍ഗോഡ് സ്വദേശിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി ഹഫീസുദ്ദീന്റെ
walayar rape case investigation officer changedMarch 8, 2017 2:37 pm
വാളയാര്‍: വാളയാറില്‍ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കേസില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സോജന് അന്വേഷണ
pinarayi vijayan on women protectionMarch 8, 2017 1:34 pm
തിരുവനന്തപുരം: മതചിഹ്നങ്ങള്‍ സ്ത്രീക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ എത്ര തവണ പ്രസവിക്കണമെന്ന് മതനേതാക്കള്‍ തീരുമാനിക്കുന്നത് അപകടകരമാണ്. വര്‍ഗീയതയും
high court against vigilanceMarch 8, 2017 1:16 pm
കൊച്ചി: വിജിലന്‍സിന് കള്ളപരാതികള്‍ തിരിച്ചറിയാനാകണമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാരന് സര്‍ക്കാര്‍ രേഖകള്‍ എങ്ങനെ കിട്ടുന്നുവെന്ന് അന്വേഷിക്കണം. വിജിലന്‍സ് ഒരു പ്രത്യേക അന്വേഷണവിഭാഗമല്ലെന്നും
pinarayi on women protectionMarch 8, 2017 1:15 pm
തിരുവനന്തപുരം: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ലൈംഗിക
pinarayi vijayan against dgp senkumarMarch 8, 2017 11:38 am
തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്തുതുടരാന്‍ സെന്‍കുമാറിന് യോഗ്യത ഇല്ലാത്തതു കൊണ്ടാണ് മാറ്റിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തെ മാറ്റിയതിനുകാരണം ജിഷ
cola ban in keralaMarch 8, 2017 11:14 am
തിരുവനന്തപുരം:കേരളത്തിലും കൊക്ക കോള, പെപ്പ്‌സി എന്നിവയുടെ വില്‍പ്പന നിര്‍ത്താന്‍ വ്യാപാരികളുടെ നീക്കം. ചെവ്വാഴ്ച മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം അന്തിമതീരുമാനമെടുക്കും. കൊക്കകോള,
rape case at aluvaMarch 8, 2017 11:13 am
ആലുവ: മുപ്പത്തടത്ത് മൂന്നും ഏഴും വയസുള്ള സഹോദരിമാര്‍ പീഡനത്തിനിരയായി. സംഭവത്തില്‍ അയല്‍വാസിയായ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റുചെയ്തു. അയല്‍വാസിയായ ഉണ്ണി തോമസിനെയാണ്
women protection opposition party assemblyMarch 8, 2017 10:54 am
തിരുവനന്തപുരം: സ്ത്രീ സുരക്ഷ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍