കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം ആസൂത്രണമാണെന്ന് വ്യക്തമായെങ്കിലും ഇക്കാര്യത്തില്‍ ഉത്തരം കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ പിടികിട്ടിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ ശരിയായ ഉത്തരം ലഭിക്കുകയുള്ളൂ എന്നാണ് അന്വേഷണ സംഘം
dileeps response to fake news regarding actress attackFebruary 22, 2017 2:00 pm
കൊച്ചി: യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി നടന്‍ ദിലീപ്. തന്റെ വീട്ടില്‍ യൂണിഫോമിലോ മഫ്തിയിലോ
big corruption cases are not accepted; vigilenceFebruary 22, 2017 1:44 pm
തിരുവനന്തപുരം: വന്‍കിട അഴിമതികളെ കുറിച്ചുള്ള പരാതി ഇനി സ്വീകരിക്കില്ലെന്ന് വിജിലന്‍സ്. വിജിലന്‍സ് ആസ്ഥാനത്തെ നോട്ടീസ് ബോര്‍ഡില്‍ ഇതു സംബന്ധിച്ചുള്ള നോട്ടീസ്
nayan thara driver murder case accuseedFebruary 22, 2017 12:16 pm
ആലപ്പുഴ: പ്രമുഖ നടി നയന്‍ താരയുടെ ഡ്രൈവര്‍ സേതു കൊലക്കേസ് പ്രതിയെന്ന് റിപ്പോര്‍ട്ട്. 2009ല്‍ ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ
fir accident in kozhicode mittayi streetFebruary 22, 2017 12:15 pm
കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവില്‍ തീപിടുത്തം. 11.40 ഓടെ രാധാ തീയേറ്ററിന് സമീപത്തെ മോഡേണ്‍ ടെക്‌സ്‌റ്റൈല്‍സിനാണ് തീപിടിച്ചത്. ഗ്യാസ് സിലിണ്ടര്‍
udhaya bhanu special procecuter in jishunu pranoy caseFebruary 22, 2017 11:26 am
തിരുവനന്തപുരം:പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സി
kasthurirangan report keralaFebruary 22, 2017 10:57 am
തിരുവനന്തപുരം : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളം കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെടും. പരിസ്ഥിതി ലോലപ്രദേശ അളവിലാണ് കേരളം ഇളവ് ആവശ്യപ്പെടുന്നത്. പരിസ്ഥിതിലോല
thrissurprram; cabinet meeting decisionFebruary 22, 2017 10:51 am
തിരുവനന്തപുരം: ഉത്സവങ്ങളില്‍ ആചാര അനുഷ്ഠാനങ്ങള്‍ തുടരാമെന്ന് മന്ത്രിസഭാ തീരുമാനം. ത്യശൂര്‍ പൂരത്തിന് വെടിക്കെട്ടു ഉള്‍പ്പെടെയുള്ള ആചാരത്തിന് മുടക്കമുണ്ടാകില്ല.കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍
woman dead; black magica arrestedFebruary 22, 2017 10:20 am
നാദാപുരം: വിവാഹം നടകാത്തതിനെ തുടര്‍ന്ന് ജിന്ന് ചികിത്സ നടത്തിയ യുവതി പൊള്ളലേറ്റു യുവതി മരിച്ചു. കോഴിക്കോട് പുതിയ കടവില്‍ ലൈല
government suppot tom joseFebruary 22, 2017 8:53 am
തിരുവനന്തപുരം: ടോം ജോസഫിനെതിരായ നടപടി അംഗീകരിക്കില്ലെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍. വോളിബോള്‍ അസോസിയേഷനെതിരെ കര്‍ശന നടപടിയെടുക്കും. ഭാരവാഹികള്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും