ആലപ്പുഴ: കുട്ടനാട്ടിലെ റാണി ചിത്തിര കായല്‍ നിലങ്ങളെ ജൈവ നെല്‍വിത്ത് ഉത്പാദന കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. വരള്‍ച്ച കടുത്താല്‍ സംസ്ഥാനത്ത് അസാധാരണ വിളനഷ്ടമുണ്ടാകും, നഷ്ടപരിഹാരത്തിന് കേന്ദ്രസഹായം തേടി പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്നും
accident in kottayamFebruary 22, 2017 7:57 am
കോട്ടയം: കുറുവിലങ്ങാട് ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഗൂഡലൂര്‍ സ്വദേശി ആന്റണി(36), തൃശൂര്‍ സ്വദേശി സൂര്യ(19) എന്നിവരാണ്
actress assault-Recorded statement of the famous actorFebruary 21, 2017 8:34 pm
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖനടനിൽ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. സംവിധായകനും നിർമ്മാതാവുമായ പ്രമുഖന്റെ മൊഴിയും
humiliate chief minister -prison employee was suspendedFebruary 21, 2017 8:33 pm
കണ്ണൂര്‍: മുഖ്യമന്ത്രിയെ അവഹേളിച്ച് വാട്‌സ് ആപ്പില്‍ നിരന്തരം പോസ്റ്റിട്ട ജയില്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍
dgp loknad behra on actress assault caseFebruary 21, 2017 4:25 pm
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വൈകിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിവരം അറിഞ്ഞയുടനെ പൊലീസ് ഉചിതമായി പ്രവര്‍ത്തിച്ചു. മുഖ്യപ്രതിയെ
police accused kappa in puthanpalam rajeshFebruary 21, 2017 4:10 pm
തിരുവനന്തപുരം: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുത്തന്‍ പാലം രാജേഷിനെതിരെ പൊലീസ് കാപ്പ ചുമത്തി. സ്‌ഫോടക വസ്തുക്കളുമായി നേരത്തെ അറസ്റ്റിലായ
actress Attacked; Manikandan, one of the main accused in police custodyFebruary 21, 2017 3:21 pm
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ പ്രധാന പ്രതികളില്‍ ഒരാളായ മണികണ്ഠന്‍ പിടിയിലായി. പാലക്കാട് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
jishnu case highcourt statementFebruary 21, 2017 3:20 pm
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണുവിന്റെ കേസിലെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍
High Court upheld kerala university assistant grade appointmentFebruary 21, 2017 1:12 pm
കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേയ്ഡ് നിയമനം ഹൈക്കോടതി ശരിവെച്ചു. പരീക്ഷ റദ്ദാക്കിയ ലോകായുക്തയുടെ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞു.
decision to build hospital in the tribal area idamalakudiFebruary 21, 2017 1:12 pm
തിരുവനന്തപുരം: ആദിവാസി മേഖലയായ ഇടമലക്കുടിയില്‍ ആശുപത്രി നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി ഒരുകോടി 22 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചു.