തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരുമെന്ന് നിയമമന്ത്രി എകെ ബാലന്‍. കേസിലെ അന്വേഷണം ക്വട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങില്ല. ദൈവം ആള്‍രൂപത്തില്‍ വന്നാല്‍ പോലും എല്ലാ പ്രതികളെയും പിടികൂടും. സിനിമാ മേഖലയില്‍ അംഗീകരിക്കാനാകാത്ത
bar scam high court against vigilanceFebruary 21, 2017 12:39 pm
കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതി വിമര്‍ശനം. ഒരേ തരത്തിലുള്ള കേസുകളില്‍ രണ്ടു നിലപാടാണ് സ്വീകരിക്കുന്നത്. കോടതി രാഷ്ട്രീയം കളിക്കാനുള്ള
harthal in trissurFebruary 21, 2017 12:26 pm
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍. വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനുമുള്ള നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ഫെസ്റ്റിവെല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം
actress assault case; pulsar suni bail postponedFebruary 21, 2017 11:46 am
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു. മാര്‍ച്ച് മൂന്നിലേക്കാണ് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്. പള്‍സര്‍
actress relative responce; we are move to caseFebruary 21, 2017 11:45 am
കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ നിന്ന് നടി പിന്മാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നടിയുടെ
actress assault case; manikandan says pulsar suni planned everythingFebruary 21, 2017 11:30 am
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്ലാന്‍ പള്‍സര്‍ സുനിയുടേതാണെന്ന് മണികണ്ഠന്റെ പ്രാഥമിക മൊഴി. ഒരു വര്‍ക്ക് ഉണ്ടെന്നു പറഞ്ഞു പക്ഷേ
ksrtc diesel ioc stopFebruary 21, 2017 11:29 am
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഡീസല്‍ വിതരണം ഐഒസി നിര്‍ത്തിവെച്ചു. കുടിശ്ശിക കൊടുത്തു തീര്‍ക്കാത്തതിനാലാണ് ഡീസല്‍ വിതരണം
High Court-anticipatory bail plea of Pulsar SunilFebruary 21, 2017 8:49 am
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി
thilothaman-ration crisisFebruary 21, 2017 8:30 am
തിരുവനന്തപുരം: കേന്ദ്രം നല്‍കുന്ന അരിവിഹിതം സംസ്ഥാനത്ത് വിതരണം ചെയ്യുന്നതില്‍ ഭക്ഷ്യവകുപ്പ് വീഴ്ച വരുത്തിയിട്ടില്ലെന്ന് മന്ത്രി പി തിലോത്തമന്‍. എല്ലാ നിത്യോപയോഗ
pinarayi vijayan on actress assault issueFebruary 20, 2017 6:13 pm
തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിക്കുനേര്‍ക്ക് അതിക്രമം നടത്തിയവരെ നിയമത്തിന്റെ മുന്നില്‍കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവിക്കുവാന്‍ പാടില്ലാത്ത ഒന്നാണ് സംഭവിച്ചിരിക്കുന്നത്. ഭാവിയെക്കുറിച്ച്