തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായി ശങ്കര്‍ റെഡ്ഡിയെ നിയമിച്ചത് വഴിവിട്ടാണെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ജിജി തോംസണ്‍ വിജിലന്‍സിന് ഇതു സംബന്ധിച്ച മൊഴി നല്‍കി. ശങ്കര്‍റെഡ്ഡിയുടെ നിയമനത്തില്‍ താന്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. നിയമന
vigilance against Sankar ReddyFebruary 15, 2017 1:51 pm
തിരുവനന്തപുരം : എഡിജിപി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് നിയമവിരുദ്ധമായാണെന്ന് വിജിലന്‍സ്. ദ്രുതപരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
sabarimala airportFebruary 15, 2017 1:39 pm
തിരുവനന്തപുരം: ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള സാധ്യത പഠിക്കാന്‍ കെ.എസ്.ഐ.ഡി.സി യെ
real estate 25 lakhs rupees theft from kunjako bobanFebruary 15, 2017 1:20 pm
കൊച്ചി:റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി ബന്ധപെട്ട് സിനിമാതാരം കുഞ്ചാക്കോ ബോബനെ കബളിപ്പിച്ച കേസില്‍ കട്ടപ്പന സ്വദേശി അറസ്റ്റില്‍. കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി
N prasanth replaced ; uv jose appointed as new kozhikode collectorFebruary 15, 2017 12:00 pm
കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിനെ മാറ്റി. മന്ത്രിസഭ യോഗത്തിലാണ് പ്രശാന്തിനെ മാറ്റികൊണ്ടുള്ള തീരുമാനമെടുത്തത്. ടൂറിസം ഡയറക്ടറായിരുന്ന യു.വി
kerala state lottery report submitted to governmentFebruary 15, 2017 10:28 am
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജലോട്ടറി തടയാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അച്ചടിയില്‍ കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ വേണമെന്ന് നിര്‍ദ്ദേശം
dead body found-Kariavattom campusFebruary 15, 2017 9:21 am
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍
road accidentFebruary 15, 2017 8:53 am
കാസര്‍ഗോഡ്: കാസര്‍ഗോട്ട് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നീലേശ്വരം പുത്തരിയടുക്കം സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. അപകടകാരണമെന്താണെന്ന് വ്യക്തമല്ല.
kerala government on nehru college issueFebruary 14, 2017 8:42 pm
തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം തൃശൂര്‍ ജില്ലാകലക്ടറുടെ സാന്നിധ്യത്തില്‍
pinaray vijayan on service bank issueFebruary 14, 2017 8:41 pm
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന് അനാവശ്യ നിയന്ത്രണങ്ങളിലൂടെ തകര്‍ക്കാന്‍ കഴിയുന്നതല്ല കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും കേന്ദ്രത്തില്‍നിന്ന്