കണ്ണൂര്‍: കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള കലോത്സവനഗരിയിലെ വിലാപയാത്രക്ക് അനുവാദം നല്‍കി. പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ബിജെപി നേതാക്കളുടെ ഉറപ്പ്. ആംബുലന്‍സും നേതാക്കളുടെ വാഹനങ്ങളും മാത്രം അനുവദിക്കും. കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് വിലാപയാത്രക്ക് അനുമതി നല്‍കിയത്.
bjp worker stabbed to deathJanuary 19, 2017 3:58 pm
കണ്ണൂര്‍: കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കലോത്സവ വേദിക്ക് മുന്നിലൂടെ കടന്നു പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ്. സ്ഥലത്ത്
thodupuzha beer bottle attack young man diedJanuary 19, 2017 2:01 pm
തൊടുപുഴ: ബിയര്‍ കുപ്പികൊണ്ട് തലക്കടിയേറ്റ യുവാവ് മരിച്ചു. വണ്ടമറ്റം സ്വദേശി അര്‍ജുനാണ് മരിച്ചത്. ഇന്നലെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്. തലക്കടിച്ച
vigilance report corruption in gcda fish farmingJanuary 19, 2017 1:39 pm
കൊച്ചി: വികസന അതോറിറ്റി പള്ളുരുത്തി രാമേശ്വരത്ത് തുടങ്ങിയ മത്സ്യകൃഷിയില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട്. മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തുപോയെന്ന് കളവ്
vigilance court ; petition agaist chief secretary; submit the report on the 24th januaryJanuary 19, 2017 11:44 am
തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരായ ഹര്‍ജിയില്‍ ഈ മാസം 24 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ്
government didnt give support for tribe commissionJanuary 19, 2017 10:44 am
പാലക്കാട്: പിന്നാക്കവിഭാഗ കമ്മിഷന് സര്‍ക്കാരിന്റെ പിന്തുണ വേണ്ടത്ര ലഭിക്കുന്നില്ലെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജി.ശിവരാജന്‍. ജാതി സംബന്ധമായ പരാതികളില്‍ കമ്മിഷനെ
kozhikod girl found dead in railway trackJanuary 19, 2017 10:30 am
കോഴിക്കോട്: കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടി ട്രെയിനില്‍ നിന്നുവീണ് മരിച്ചനിലയില്‍. തിരുപ്പൂരിലെ റയില്‍പാളത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച
right to alcoholic drink not a fundamental right kerala high courtJanuary 19, 2017 10:28 am
കൊച്ചി: മദ്യപിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശത്തില്‍ പെട്ടതല്ലെന്നു കേരള ഹൈക്കോടതി വിധി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
kerala government to restarts re survey of landsJanuary 18, 2017 10:56 am
തിരുവനന്തപുരം: 2012ല്‍ നിര്‍ത്തലാക്കിയ റീസര്‍വെ പുനരാരംഭിക്കാന്‍ മന്ത്രിസഭ യോഗ തീരുമാനം. റീസര്‍വേ സമയബന്ധിതമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. 2012 ഫെബ്രുവരി
welfare pension controversial ruling will be freezeJanuary 18, 2017 10:55 am
തിരുവനന്തപുരം : പരമ്പരാഗത തൊഴിലാളികളെ ക്ഷേമ പെന്‍ഷനുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടി പിന്‍വലിക്കുമെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. ഒറ്റ