P Thilothaman statement
തിരുവനന്തപുരം: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ച് പ്രസിദ്ധീകരിച്ച മുന്‍ഗണനാ-മുന്‍ഗണന ഇതര പട്ടികയെക്കുറിച്ച് ഉയര്‍ന്ന് വന്ന ആക്ഷേപങ്ങള്‍ ശരിയായിരുന്നുവെന്ന് സമ്മതിച്ച് സര്‍ക്കാര്‍. പരാതി പറഞ്ഞ 15 ലക്ഷം ആളുകളില്‍ 80 ശതമാനം പേരെയും മുന്‍ഗണന