കൊച്ചി : ഇറച്ചിക്കോഴി വ്യാപാരത്തിലെ നികുതി കുടിശിക ഇളവ് ചെയ്ത് നല്‍കിയ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിജിലന്‍സ് അന്വേഷണം നടക്കുന്ന കേസില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കണ്ണും
udf liquor policy failed ; govtOctober 4, 2016 10:04 am
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തുടര്‍ന്നാല്‍ സ്ഥിതി വഷളാകുമെന്ന് സര്‍ക്കാര്‍. ബിവറേജസ് ഔട്ട് ലെറ്റുകള്‍ പൂട്ടുന്നത് സംബന്ധിച്ച ഉത്തരവിലാണ് മദ്യനയത്തെ
pinarai vijayan statementOctober 4, 2016 10:03 am
തിരുവനന്തപുരം :ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതിയില്‍ പോകാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെട്ടുകൂടാ, അവരെ
The fee exemption for poor students to consider medical managementOctober 4, 2016 9:48 am
തിരുവനന്തപുരം : പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് പരിഗണിക്കാമെന്ന് മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ പരോക്ഷ സൂചന നല്‍കിയതോടെ സ്വാശ്രയ തര്‍ക്കത്തില്‍ സമവായ
supreme court order ; street dog killed explanationOctober 4, 2016 9:09 am
ഡല്‍ഹി :തെരുവുനായ്ക്കളെ കൊന്ന സംഭവത്തില്‍ സുപ്രീംകോടതി കേരളത്തിനോട് വിശദീകരണം തേടി. കേരളത്തില്‍ ചില സംഘടനകള്‍ തെരുവ് നായ്ക്കളെ കൊന്ന് പ്രകടനം
artist yusuf arakkal passes awayOctober 4, 2016 7:19 am
ബാംഗ്ലൂര്‍: അന്താരാഷ്ട്ര പ്രസിദ്ധനായ മലയാളി ചിത്രകാരന്‍ യൂസഫ് അറക്കല്‍(71) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ബാംഗ്ലൂരിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി ഇദ്ദേഹം
medical fees issue; UDF strikeOctober 4, 2016 4:32 am
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ ഇന്നും പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി. എംഎല്‍എമാര്‍ നിരാഹാരം തുടരുന്ന
chennithala and other leaders meet chef ministerOctober 3, 2016 11:10 am
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിന്റെ പേരിലുള്ള ഭരണ-പ്രതിപക്ഷ പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരമുണ്ടാകാന്‍ സാധ്യത.പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി
kerala is group name ansar ul ghalifaOctober 3, 2016 11:09 am
കൊച്ചി :ഐ.എസിന്റെ കേരള ഘടകമായി പ്രവര്‍ത്തിച്ച സംഘടനയുടെ പേര് അന്‍സാര്‍ ഉള്‍ ഖലീഫ എന്നാണെന്ന് എന്‍.ഐ.എ കണ്ടെത്തി. കൊച്ചിയില്‍ ജമാ
cheaf Justice Mohan Shantanagoudar statementOctober 3, 2016 11:08 am
കൊച്ചി :ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ്. അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദുമായി നടത്തിയ ചര്‍ച്ചയിലാണ് ചീഫ് ജസ്റ്റിസ് മോഹന്‍ എം.ശാന്തനഗൗഡര്‍