കണ്ണൂര്‍ : ഐഎസ് ബന്ധം ആരോപിച്ച് പാനൂരില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത മന്‍സീദ് നിരപരാധിയാണെന്ന് കുടുംബം. മന്‍സീദിന് ഐഎസുമായി ബന്ധമില്ലെന്ന് ഭാര്യ മറിയം പറഞ്ഞു. ഫിലിപ്പീന്‍സുകാരിയാണ് മറിയം. ആരെങ്കിലും കെണിയില്‍ പെടുത്തിയതാകാമെന്നും കുടുംബസ്‌നേഹിയായ
doctor suicideOctober 3, 2016 7:05 am
മൂവാറ്റുപുഴ: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ ആനിക്കാട് പാലക്കാട്ടില്‍ വീട്ടില്‍
MES Chairman statementOctober 3, 2016 6:26 am
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റിലെ ഫീസ് കുറയ്ക്കാന്‍ തയ്യാറാണെന്ന് എംഇഎസ്. ഇതു സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക്
is relaton;nia arrested a manOctober 3, 2016 5:52 am
തിരുനല്‍വേലി : ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഒരു മലയാളിയേ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു.തൊടുപുഴ സ്വദേശിയായ സുബ്ഹാനിയെ തിരുനല്‍വേലിയില്‍
Tom Jose against VigilanceOctober 3, 2016 4:32 am
തിരുവനന്തപുരം: വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്. ചവറ കെ.എം.എം.എല്‍ മഗ്‌നീഷ്യം ഇടപാടില്‍ തനിക്കെതിരായ
Kerala niyamasabha UDF protest against medical feesOctober 3, 2016 4:08 am
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭസഭ ഇന്നും പ്രക്ഷുബ്ധം. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തി. സ്പീക്കറുടെ
is relation ; nia arrested 5 people at kanurOctober 2, 2016 12:10 pm
കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു കരുതുന്ന അഞ്ചു പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. പാനൂര്‍ പെരിങ്ങത്തൂര്‍ കനകമലയില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍
Advocate General C.P. Sudhakara Prasad statementOctober 2, 2016 10:28 am
കൊച്ചി: ഹൈക്കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ വീണ്ടും തടഞ്ഞത് തെറ്റായ നടപടിയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ്. മാധ്യമങ്ങളെ തടയുന്ന നിലപാട്
loknath behera statementOctober 2, 2016 10:27 am
തിരുവനന്തപുരം: സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ ഉത്തരവ്. ഗോവിന്ദച്ചാമ്മിക്ക് പിന്നില്‍ വന്‍ ലഹരിമരുന്ന് മാഫിയാ സംഘമാണെന്ന്
income tax raidOctober 2, 2016 8:31 am
തിരുവനന്തപുരം : സംസ്ഥാനത്തെ സഹകരണബാങ്കുകളിലും സൊസൈറ്റികളിലുമുള്ള കള്ളപ്പണനിക്ഷേപം ആദായനികുതി വകുപ്പ് കണ്ടെത്തി. തൃശൂരിലെ പ്രമുഖ സഹകരണബാങ്കില്‍ മാത്രം 150 കോടി