കുറ്റിപ്പുറം : കുറ്റിപ്പുറത്ത് ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികളെയും അമ്മയെയും വീട്ടില്‍ തീപൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനു സമീപത്തെ പനയത്തു വീട്ടില്‍ ഫസലിന്റെ ഭാര്യ ജസീല (23), മക്കളായ മുഹമ്മദ് ഫര്‍ഹാന്‍,
Narendra modi’s speechSeptember 25, 2016 11:23 am
കോഴിക്കോട് : സിപിഎമ്മിനെതിരെയും അക്രമ രാഷ്ട്രീയത്തിനെതിരെയും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യത്യസ്ത അഭിപ്രായമുള്ളവരെ ആക്രമിക്കുന്നത് ജനാധിപത്യ വഴിയല്ല. കേരളത്തിലെ
pinarayi vijayan’s letter-rail way ministerSeptember 25, 2016 9:35 am
തിരുവനന്തപുരം: കേരളത്തിലെ ട്രെയിന്‍യാത്രക്കാരുടെ ആശങ്ക പരിഹരിക്കണമെന്നും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടികളുണ്ടാവണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ
ck janu’s statement against bjpSeptember 25, 2016 7:16 am
തിരുവനന്തപുരം: രാജ്യത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ആദിവാസികളുടെ അവസ്ഥയില്‍ മാറ്റമൊന്നുമുണ്ടായില്ലെന്ന് ആദിവാസി നേതാവ് സി.കെ.ജാനു. ആദിവാസികള്‍ ഇന്നും ദുരിതം
amith sha statementSeptember 25, 2016 6:41 am
കോഴിക്കോട്: കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനാകില്ലെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ.
VM sudheeran’s statementSeptember 25, 2016 6:25 am
തിരുവനന്തപുരം: മുന്‍മന്ത്രി കെ. ബാബുവിന് പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ബാബുവിനെതിരെ വിജിലന്‍സ് സ്വീകരിക്കുന്ന
kottayam- maintenance -train trip-todaySeptember 25, 2016 4:55 am
തിരുവനന്തപുരം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെടും. കോട്ടയത്തൂടെ കടന്നുപോകുന്ന അഞ്ച് ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ
India Exports Software, Pakistan Exports Terror’: PM ModiSeptember 24, 2016 1:55 pm
കോഴിക്കോട്: ഉറിയിലെ ഭീകരാക്രമണം ഇന്ത്യ ഒരിക്കലും പൊറുക്കില്ലെന്നും അതിന് അതിന്റേതായ രൂപത്തില്‍ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്
excise investigation startedSeptember 24, 2016 10:21 am
ഇടുക്കി : കുമളി ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈക്കുലി വാങ്ങിയത് സംബന്ധിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചു. ഡപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം.
Terrorist threat -bjp state leader- intensify securitySeptember 24, 2016 7:53 am
കോഴിക്കോട്: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. കുമ്മനം രാജശേഖരന്‍,