തിരുവനന്തപുരം: ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ പിവി സിന്ധുവിനേയും സാക്ഷി മാലിക്കിനേയും ആദരിക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറി. ചടങ്ങിന്റെ സ്‌പോണ്‍സര്‍മാരായ ഒരു കമ്പനി ഭൂമിതട്ടിപ്പു കേസില്‍ ആരോപണവിധേയരാണെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ
Train-20 days-speed control-railwaySeptember 23, 2016 9:49 am
തിരുവനന്തപുരം : സംസ്ഥാനത്തു ട്രെയിനുകള്‍ ഇരുപതു ദിവസം കൂടി ഇഴഞ്ഞോടുമെന്നു ദക്ഷിണറെയില്‍വേ. കറുകുറ്റിയില്‍ മലബാര്‍ എക്‌സ്പ്രസ് പാളം തെറ്റിയതിനെത്തുടര്‍ന്ന് ഷൊര്‍ണൂരിനും
Attappady- tribal village-child-deadSeptember 23, 2016 9:48 am
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ വീണ്ടും ശിശുമരണം. പാലൂര്‍ ഊരില്‍ നിന്നാണ് ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത്. രാജന്‍-സരസ ദമ്പതികളുടെ
g sudhakaran statementSeptember 23, 2016 8:39 am
കായംകുളം: സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാത്ത പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് റോഡ് നിര്‍മിക്കാന്‍ പണം നല്‍കില്ലന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ആലപ്പുഴ
Soumya murder case-Mahila Congress-protestSeptember 23, 2016 6:59 am
തിരുവനന്തപുരം: സൗമ്യ വധക്കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതിനെതിരേ മഹിള കോണ്‍ഗ്രസ് ശവപ്പെട്ടിയുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു. വായ്മൂടികെട്ടിയാണ്
Income Tax Department 1200 crore money foundSeptember 23, 2016 6:30 am
കൊച്ചി: കേരളത്തില്‍നിന്ന് 1200 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. 2016ലെ ആദ്യത്തെ ആറ് മാസത്തിനിടെ 29
Varkala railway track rupture ; Train traffic was interruptedSeptember 23, 2016 4:40 am
തിരുവനന്തപുരം: വര്‍ക്കലയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. വര്‍ക്കലയ്ക്കും ഇടവയ്ക്കും ഇടയിലാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ട്രെയിന്‍ ഗതാഗതം
chenkulm sergic tank-leak-water bombSeptember 22, 2016 10:01 am
ഇടുക്കി : ചെങ്കുളം ജലവൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുന്ന സെര്‍ജിക് ടാങ്കിന്റെ വാല്‍വില്‍ വന്‍ ചോര്‍ച്ച. സെര്‍ജിക് ടാങ്ക് രണ്ടാഴ്ചയായി
bar scam; case dairy submitted vigilance courtSeptember 22, 2016 9:21 am
തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ കേസ് ഡയറി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ്
kerala aicc-congress-suggestionSeptember 22, 2016 8:25 am
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടനയില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഹൈക്കമാന്‍ഡ്. 60 വയസ്സ് കഴിഞ്ഞവരെ ഡി.സി.സി അധ്യക്ഷന്മാരായി പരിഗണിക്കരുത് എന്നതാണ് പ്രധാന