കൊച്ചി: ശാസ്താംകോട്ടക്കും കരുനാഗപ്പള്ളിക്കും ഇടയില്‍ മാരാരിത്തോട്ടത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിനുകള്‍ ഇന്നും വൈകിയോടുന്നു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയി. രാവിലെ ആറു
pinarayi government-new decisionsSeptember 20, 2016 11:57 am
തിരുവനന്തപുരം :എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സമഗ്ര സമ്പൂര്‍ണ ഭവന നിര്‍മാണപദ്ധതി മന്ത്രിസഭ പ്രഖ്യാപിച്ചു. എല്ലാ തരത്തിലും പെട്ടവര്‍ക്ക്
Jisha murder caSe: Amirul Islam’S statement-courtSeptember 20, 2016 11:56 am
കൊച്ചി: താനല്ല കൊലപാതകം ചെയ്തതെന്ന് കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാം കോടതിയില്‍ . കൊല നടത്തിയത് സുഹൃത്ത് അനാറുള്‍
jisha murder case-amirul-no-bailSeptember 20, 2016 11:55 am
കൊച്ചി :ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.
Foreign women’s nudity show; Conflict between Police officersSeptember 20, 2016 11:55 am
കൊച്ചി: പശ്ചിമ കൊച്ചിയിലെ തപ്പങ്ങമുക്കില്‍ വിദേശവനിത ഉടുതുണിയില്ലാതെ നടന്ന സംഭവത്തില്‍ എസ്‌ഐമാര്‍ തമ്മില്‍ പോര്. ബെല്‍ജിയം സ്വദേശിനിയായ സ്ത്രീയുടെ അതിരുവിട്ട
ministers meeting; decision about KSRTCSeptember 20, 2016 11:54 am
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ നവീകരണവുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രഫ. സുശീല്‍
Secretariat, Raj Bhavan ,Collectorate- increase- securitySeptember 20, 2016 11:53 am
തിരുവനന്തപുരം: സെക്രട്ടറിയേറ്റ്, രാജ്ഭവന്‍, കളക്ടറേറ്റുകള്‍ എന്നിവയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ്
jisha murder case-accused -brother-statementSeptember 20, 2016 10:03 am
തിരുവനന്തപുരം : ജിഷ വധക്കേസില്‍ പ്രതി അമീറിന്റെ സഹോദരന്റെ രഹസ്യമൊഴി പുറത്ത് . ജിഷ കൊല്ലപ്പെട്ടദിവസം അമീര്‍ തന്നെ കണ്ടതായി
pinarayi vijayan’s letter-Sushma SwarajSeptember 20, 2016 9:25 am
തിരുവനന്തപുരം: സൗദി അറേബ്യയിലെ റിയാദില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെ 72 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ അടിയന്തര ഇടപെടലുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര
CABINET DECISIONSeptember 20, 2016 7:36 am
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിക്ക് മന്ത്രിസഭ അനുമതി നല്‍കി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പ്രഖ്യാപിച്ച