തിരുവനന്തപുരം: സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുന്നതു പരിഗണനയിലാണെന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ്. പുതിയ അഭിഭാഷകനെ നിയമിക്കുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായി ആലോചിക്കുകയാണ്. കേസ് അന്വേഷണത്തില്‍ സംഘത്തിനു വീഴ്ചയുണ്ടായെന്നും സുധാകരപ്രസാദ് പറഞ്ഞു. അതിനിടെ, കേസിലെ
investigation report prepares with all evidence in jisha murder caseSeptember 16, 2016 9:37 am
പെരുമ്പാവൂര്‍ :സൗമ്യവധക്കേസില്‍ സുപ്രീംകോടതിയില്‍നിന്നു കനത്ത പ്രഹരമേറ്റ സാഹചര്യത്തില്‍ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പഴുതുകളടച്ചു കുറ്റപത്രം തയാറാക്കാന്‍ പൊലീസ് . ശാസ്ത്രീയ
Again ATM roberry in thiruvananthapuramSeptember 16, 2016 9:36 am
തിരുവനന്തപുരം : തലസ്ഥാനത്ത് എ.ടി.എം വഴിയും നെറ്റ്ബാങ്കിങ് വഴിയും രണ്ടു പേര്‍ക്ക് പണം നഷ്ടമായി. ചെമ്പഴത്തി സ്വദേശി വിനീതിന് നെറ്റ്
two-keralites-died-in-riyadhSeptember 16, 2016 7:47 am
റിയാദ്: ദുര്‍മയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കുണ്ട്. തിലകന്‍.ബി തൃശൂര്‍ (48), ഓമനക്കുട്ടന്‍ (45)
soumya murder; justice Markandey Katju facebook postSeptember 16, 2016 7:46 am
ന്യൂഡല്‍ഹി: സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിയില്‍ അപാകതയുണ്ടെന്നും ശിക്ഷാവിധി പുന:പരിശോധിക്കണമെന്നും സുപ്രിംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. വധശിക്ഷക്ക് പര്യാപതമായ നിരവധി
soumya murder case-govinda chami-escape-investigation officer-faultSeptember 16, 2016 5:22 am
ഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ കൊലക്കയര്‍ അഴിച്ചത് അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്നു തെളിയുന്നു. പ്രധാന സാക്ഷിയെ ഹാജരാക്കാന്‍ കഴിയാതിരുന്നതും
Quarry mafia-government-land-taking overSeptember 16, 2016 4:52 am
കാസര്‍ഗോഡ് :കാസര്‍ഗോഡ് സര്‍ക്കാര്‍ ഭൂമി കയ്യേറി ക്വാറി തുടങ്ങാന്‍ ക്വാറി മാഫിയയുടെ നീക്കം. കാസര്‍ഗോഡ് പൈവളിക സുബ്ബയ്യ കട്ടയിലാണ് ക്വാറി
Bomb threat;Amritha,Rajyarani expressSeptember 16, 2016 4:37 am
ഷൊര്‍ണ്ണൂര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരം -നിലമ്പൂര്‍ രാജ്യറാണി, തിരുവനന്തപുരം -പാലക്കാട് അമൃത എക്‌സ്പ്രസ് എന്നീ തീവണ്ടികളില്‍ പരിശോധന നടത്തി.
Keralite died in AustraliaSeptember 16, 2016 4:15 am
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളി യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശിയും ദന്തഡോക്ടറുമായ ടിനു തോമസാണ് (28) മരിച്ചത്. മെല്‍ബണിലെ
Soumya murder case , the Supreme Court quashed the death penalty for the accused GovindachamySeptember 15, 2016 9:30 am
ന്യൂഡല്‍ഹി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി സമര്‍പ്പിച്ച