മൂവാറ്റുപുഴ: കുറിച്ചു നല്‍കിയ മരുന്നിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനായി കഴിച്ചു നോക്കിയതിനെ തുടര്‍ന്ന് ഒന്‍പതു വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. പായിപ്ര കണ്ടരിമലയില്‍ ഡോ. പി.എ.ബൈജു (38) ആണ് മരിച്ചത്. സൈബന്‍വാലി ഗവ. ആയുര്‍വേദ
onam-bakrid-bank-holidays-atm-money-shortageSeptember 12, 2016 7:20 am
കൊച്ചി: തുടര്‍ച്ചയായ അവധി ദിനങ്ങള്‍ മൂലം കാലിയായ സംസ്ഥാനത്തെ എടിഎമ്മുകളില്‍ പണം നിറച്ചു. പണം കൂടുതലായി പിന്‍വലിക്കപ്പെടുന്ന എടിഎമ്മുകളില്‍ കൂടുതല്‍
ONAM-JAWAN-PRODUCTION-GOVERNMENTSeptember 12, 2016 4:43 am
തിരുവനന്തപുരം: ഓണക്കാലത്ത് വര്‍ദ്ധിച്ച ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ നിര്‍മ്മിത മദ്യമായ ജവാന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചു. ഓണ സീസണ്‍ ലക്ഷ്യമിട്ട് പതിനയ്യായിരം
Notice against 7 medical collagesSeptember 12, 2016 4:32 am
തിരുവനന്തപുരം: ഏഴ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് ജെയിംസ് കമ്മിറ്റിയുടെ നോട്ടീസ്. പ്രവേശനം നല്‍കിയ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാണ് നോട്ടീസ്. പ്രവേശനം
message from missing person to relativesSeptember 12, 2016 4:19 am
കാസര്‍ഗോഡ്: കാസര്‍ഗോഡുനിന്നു കാണാതായ മലയാളികളുടെ ബന്ധുക്കള്‍ക്കു വീണ്ടും മൊബൈല്‍ സന്ദേശമെത്തി. ഡോക്ടര്‍ ഹിജാസിന്റെ ഭാര്യ റുഹൈല പെണ്‍കുഞ്ഞിനു ജന്മം നല്‍കി
babu againest vigilance caseSeptember 11, 2016 9:32 am
കൊച്ചി :വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്പാദന കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണസംഘത്തെ വിജിലന്‍സ് വിപുലീകരിച്ചു. ഒരു ഡിവൈഎസ്പി ഉള്‍പ്പെടെ നാലുപേരേക്കൂടി
km mani included case investigating officer get threat.September 11, 2016 9:31 am
കൊച്ചി: മുന്‍മന്ത്രി കെ.എം.മാണി ഉള്‍പ്പെട്ട കോഴി നികുതി വെട്ടിപ്പ് കേസന്വേഷിച്ച ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്. ആദ്യം കേസന്വേഷിച്ച
street dog killing; k.t jaleel statementSeptember 11, 2016 9:30 am
തിരുവനന്തപുരം: തെരുവ് നായ്ക്കളെ കൊല്ലുമെന്നാവര്‍ത്തിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍. സുപ്രീംകോടതിയില്‍ തെരുവ് നായ്ക്കളെ കൊല്ലില്ലെന്ന് സത്യവാങ്മൂലം നല്‍കിയത്
accused sucide at police stationSeptember 11, 2016 9:29 am
മലപ്പുറം : കസ്റ്റഡിയിലെടുത്ത പ്രതിയെ വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വണ്ടൂര്‍ പള്ളിക്കുന്ന് ലത്തീഫ് (40) ആണ്
tribal boy is dead in AttappadiSeptember 11, 2016 9:25 am
പാലക്കാട്: പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ ആദിവാസി ബാലന്‍ മരിച്ചു. ഷോളയൂര്‍ സ്വദേശി മണികണ്ഠനാണ് മരിച്ചത്. കുട്ടിയുടെ മരണം അനീമിയ മൂലമാണെന്ന്