മണ്ണുത്തി: സംസ്ഥാനത്ത് മാള്‍ട്ടപ്പനി (ബ്രൂസെല്ലോസിസ്) ബാധിച്ച കന്നുകാലികളെ ദയാവധത്തിന് വിധേയമാക്കാന്‍ അനുമതി. വെറ്റിനറി സര്‍വകലാശാലയുടെ വിദഗ്ധ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ദയാവധത്തിന് കേന്ദ്ര-സംസ്ഥാന മൃഗസംരക്ഷണ ബോര്‍ഡുകളുടെ അനുമതി ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ ദയാവധം
kt jaleel statementSeptember 11, 2016 8:55 am
തിരുവനന്തപുരം: കേരളത്തില്‍ ഇനിമുതല്‍ രണ്ടു ഡെവലപ്‌മെന്റ് അതോറിറ്റികളെ ഉണ്ടാകൂ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി.ജലീല്‍. മറ്റു നാലു
Empty ATMs in the state;The government proposal to fill the moneySeptember 11, 2016 7:09 am
കൊച്ചി: അവധിയിലേക്ക് ബാങ്കുകള്‍ കടന്നതിന് പിറകേ സംസ്ഥാനത്തെ പല എടിഎമ്മുകളിലും പണം തീര്‍ന്നു. ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള എടിഎമ്മുകളിലുമാണ് ഇന്ന് രാവിലെയോടെ
consumer feed beer shop, money launderingSeptember 11, 2016 5:17 am
കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന്റെ ബിയര്‍ ഷോപ്പില്‍ പണം തട്ടിപ്പ്. എട്ടുലക്ഷം രൂപയാണ് തട്ടിയെടുത്തത്. കണ്‍സ്യൂമര്‍ഫെഡിന്റെ എറണാകുളത്തെ കലൂരെ ഷോപ്പില്‍ നിന്നാണ് പണം
bus and lorry accident at palakkadSeptember 11, 2016 4:25 am
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് മരണം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവന്തപുരം
govt not allow sakhas in temples; kadakam pallySeptember 10, 2016 11:30 am
തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ ഉടന്‍ ഉത്തരവ് ഇറക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഒരു മതത്തിന്റെയും
vm sudheeran statement about street dogSeptember 10, 2016 11:29 am
തിരുവനന്തപുരം :തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീംകോടതിയില്‍ യഥാര്‍ഥ വസ്തുതകള്‍ ബോധിപ്പിക്കാതിരുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. അക്രമകാരികളായ നായ്ക്കളുടെ
two children, seven others were bite dog in kayamkulamSeptember 10, 2016 11:02 am
കായംകുളം: കായംകുളത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ നാലര വയസുകാരി അടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒമ്പത് വയസുകാരിയും ഉള്‍പ്പെടുന്നു.
student sucide; teacher againest actionSeptember 10, 2016 9:18 am
കൊച്ചി: അധ്യാപികയുടെ അധിക്ഷേപത്തില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപികയ്‌ക്കെതിരേ കേസെടുത്തതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍
kerala animals are faced malta feverSeptember 10, 2016 7:33 am
കോഴിക്കോട്: കേരളത്തിലെ കന്നുകാലികള്‍ക്കിടയില്‍ മാള്‍ട്ടാ പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര നടപിടി സ്വീകരിക്കാന്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനും