കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പ്രസംഗിച്ചതിന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണി. മൂന്നുമാസത്തിനുള്ളില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ജയരാജന്റെയോ അദ്ദേഹത്തിന്റെ മകന്റെയോ നെഞ്ചിന്‍കൂട് തകര്‍ക്കുമെന്നാണു കത്തിലുള്ളത്. ഐഎസിനെതിരെ പ്രസംഗിച്ചതിനാണു ഭീഷണിയെന്നും കത്തിലുണ്ട്.
bar case; N sankar reddy statementAugust 27, 2016 9:28 am
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തുടരന്വേഷണം നടക്കട്ടെ എന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡി. അന്വേഷണ കാര്യത്തില്‍ താന്‍ തെറ്റൊന്നും
Vigilance Court To Consider Palmolein CaseAugust 27, 2016 7:59 am
തിരുവനന്തപുരം: പാമോലിന്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി പിജെ തോമസിന്റെ ഹര്‍ജി കോടതി തള്ളി. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജിയിലാണ്
Consumer fed Scam: Congress leader petition rejects vigilance courtAugust 27, 2016 7:44 am
തൃശൂര്‍: മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ പ്രതിയായ കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ പരാതിക്കാരന്‍ ഹാജരാക്കിയത് വ്യാജരേഖയാണെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് നല്‍കിയ
Vigilance director Jacob Thomas’s statementAugust 27, 2016 6:25 am
കൊച്ചി: ബാര്‍ കോഴ കേസില്‍ എസ്.പി സുകേശന്റെ വെളിപ്പെടുത്തലിനെ കുറിച്ച് കോടതി നിര്‍ദ്ദേശിച്ചാല്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഡയറക്ടര്‍
bar scam;Re enquieryAugust 27, 2016 6:07 am
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
vigilance sp sukesan’s statement about bar scamAugust 27, 2016 5:05 am
കൊച്ചി: കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് എസ്.പി ആര്‍ സുകേശന്‍ ഹര്‍ജി നല്‍കി. വിജിലന്‍സ് മുന്‍ ഡയറക്ടര്‍
CPM vayanad district secretary c baskharan passed awayAugust 27, 2016 4:49 am
കല്‍പറ്റ: പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയുമായ സി.ഭാസ്‌കരന്‍(66) അന്തരിച്ചു. കരള്‍ രോഗബാധിതനായ ഭാസ്‌കരന്‍ കുറച്ച്
Medical enrollment – governmen- order-stayAugust 26, 2016 12:09 pm
കൊച്ചി : സ്വാശ്രയ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവിന് ഉപാധികളോടെ ഹൈക്കോടതിയുടെ സ്റ്റേ. എംബിബിഎസ് ഡന്റല്‍
K. T. Jaleel’s statement against maneka gandhiAugust 26, 2016 12:08 pm
കാഞ്ഞിരപ്പള്ളി: തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനത്തില്‍ താനാണ് തെറ്റുകാരന്‍ എന്ന രീതിയില്‍ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് മന്ത്രി കെ.ടി