കോഴിക്കോട്: കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ടിങിനെത്തിയ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ വിശദീകരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കോടതി പറഞ്ഞത് പൊലീസ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ഡിജിപി പറഞ്ഞു.
Sandalwood seized IN PalakkadJuly 30, 2016 6:00 am
പാലക്കാട്: പാലക്കാട്ട് വാഹനപരിശോധനയ്ക്കിടെ എട്ടരക്കിലോ ചന്ദനം പിടികൂടി. മൊത്തം 8.750 കിലോ ചന്ദനമാണ് പിടികൂടിയത്. പൊള്ളാച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് വന്ന
Food poison in GV Raja sports schoolJuly 30, 2016 5:04 am
തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ് ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 13 വിദ്യാര്‍ഥിനികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ചയുടന്‍
Wayanad SN college-Dalit issueJuly 30, 2016 4:25 am
വയനാട്: പുല്‍പ്പള്ളി എസ്എന്‍ കോളജില്‍ ദളിത് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പാള്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. രണ്ടാം വര്‍ഷ
PINARAY VIJAYAN ‘S STATEMENT ABOUT VIZHINJAMJuly 29, 2016 12:18 pm
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച തൃപ്തികരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട്ടില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന കുളച്ചല്‍ തുറമുഖം
No helmet No petrol order dismissedJuly 29, 2016 11:33 am
തിരുവനന്തപുരം: പമ്പുകളില്‍ നിന്ന് പെട്രോള്‍ ലഭിക്കാന്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്ന ഉത്തരവ് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ.
Kalabhavan mani-death case-new -reportJuly 29, 2016 11:33 am
തൃശൂര്‍ : നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ആറു സുഹൃത്തുളെ നുണപരിശോധനക്ക് വിധേയരാക്കുമെന്ന് പൊലീസ്. മനുഷ്യാവകാശ കമ്മിഷനു സമര്‍പ്പിച്ച
priest Tom Uzhunnalil missing case; three terrorists arrestedJuly 29, 2016 11:32 am
ഏഡന്‍ : തെക്കന്‍ യെമനില്‍ നിന്നു മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ മൂന്നു ഭീകരരര്‍ പിടിയില്‍. എന്നാല്‍,
Kerala State Industrial Development Corporation chairman (KSIDC)Jiji Thomson ; dismissJuly 29, 2016 10:25 am
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മുന്‍ ചീഫ്‌സെക്രട്ടറി ജിജിതോംസണിനെ പുറത്താക്കി. വിദേശത്ത് സ്വകാര്യസന്ദര്‍ശനത്തിനിടെയാണ് ജിജിയുടെ സേവനം
health departmend search in kochi laborer campJuly 29, 2016 8:28 am
കൊച്ചി: ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇവിടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരിശോധന.