കാസര്‍ഗോഡ്: ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന റാഷിദ് അബ്ദുള്ള ജോലി ചെയ്തിരുന്ന തൃക്കരിപ്പൂരിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് . ഇരുപതോളം വരുന്ന ബിജെപി പ്രവര്‍ത്തകരാണ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. സംഘര്‍ഷ സാധ്യത
Bail allowed Puttingal accusedJuly 11, 2016 6:09 am
കൊച്ചി: കൊല്ലം പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തിലെ പ്രതികളായ മുഴുവന്‍ പേര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടു പോകരുത്, പാസ്‌പോര്‍ട്ട്
Gold hunting in KochiJuly 11, 2016 4:58 am
കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ഫ്‌ളാറ്റില്‍ നിന്ന് അഞ്ചു കിലോഗ്രാം സ്വര്‍ണം പിടികൂടി. അനധികൃതമായി നികുതിയടക്കാതെ മുംബൈയില്‍ നിന്ന് ട്രെയിന്‍ വഴി
Text book distribution statementJuly 11, 2016 4:51 am
തിരുവനന്തപുരം: അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ ജൂണ്‍ ഒന്നിന് തന്നെ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. നിയമസഭയിലാണ്
house wife killed by husband in kottarakkaraJuly 11, 2016 4:41 am
കൊല്ലം: ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. കൊട്ടാരക്കര മൈലത്താണ്ദാരുണമായ സംഭവം അരങ്ങേറിയത്. മൈലം തെക്കേക്കര സ്വദേശി ജ്യോതി ലക്ഷ്മിയെ ആണ്
ISIS RELATION -KERALA-PEOPLE-MISSINGJuly 10, 2016 10:36 am
കൊച്ചി: കാണാതായവരടക്കം കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്ന് ഐഎസിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതുപതിലധികം പേര്‍ ഐഎസില്‍ ചേര്‍ന്നതായാണ് സ്ഥിരീകരണം. പ്രാഥമിക
isisrelation; Nimisha’s mother meets PinarayiJuly 10, 2016 10:35 am
തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്നതായി സംശയിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ മാതാവ് ബിന്ദു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തന്റെ മകള്‍
man missing caseJuly 10, 2016 10:33 am
കാസര്‍ഗോഡ്: ആളുകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി ആറുപേര്‍ കൂടി പരാതി നല്‍കി. ഇതോടെ പരാതി നല്‍കിയവരുടെ എണ്ണം എട്ടായി. കാസര്‍ഗോഡ്
health minister statement about govt hospitalJuly 10, 2016 9:31 am
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രകളിലെ ഡോക്ടര്‍മാരുടെ ഒഴിവ് ആറുമാസത്തിനുള്ളില്‍ നികത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കണ്ണൂര്‍ നടുവില്‍ പഞ്ചായത്തില്‍
Keralites missing-AK Antony statementJuly 10, 2016 6:55 am
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ ആളുകള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയുടെ യാഥാര്‍ഥ്യം കണ്ടെത്താനുള്ള അന്വേഷണം നടക്കണമെന്ന് കോണ്‍ഗ്രസ്