കൊച്ചി മെട്രോയുടെ രണ്ടാമത്തെ തീവണ്ടിയും കൊച്ചിയില്‍ എത്തി. ഇന്ന് രാവിലെയാണ് ആന്ധ്രയിലെ ശ്രീ സിറ്റിയില്‍ നിന്ന് റോഡുമാര്‍ഗം ട്രെയിന്‍ മുട്ടം യാര്‍ഡിലെത്തിച്ചത്. ജൂലൈ പകുതിയോടെ ട്രെയിനിന്റെ പരീക്ഷണ ഓട്ടം മുട്ടം യാര്‍ഡില്‍ ആരംഭിക്കും. കഴിഞ്ഞ
Malabar ciments scamJuly 8, 2016 8:02 am
കൊച്ചി: മലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സിനു നേരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസിന്റെ അന്വേഷണം വെറും പ്രഹസനമായി മാറിയെന്ന്
bugdget-agricultureJuly 8, 2016 7:20 am
തിരുവനന്തപുരം: കാര്‍ഷികമേഖലയുടെ വിഹിതം കൂട്ടി സംസ്ഥാന ബജറ്റ്. 403 കോടി രൂപയില്‍ നിന്നും 600 കോടി രൂപയായാണ് ബജറ്റ് വിഹിതം
kerala budget 2016;multi purpase stadiumJuly 8, 2016 7:03 am
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ സ്ഥാപിക്തകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണാവശ്യത്തിനായി
woman’s entery in sabarimala; sugathakumari statementJuly 8, 2016 6:01 am
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് കവയിത്രി സുഗതകുമാരി. ഇപ്പോള്‍ തന്നെ ലക്ഷങ്ങളാണ് അവിടെയത്തെുന്നത്. ഇത് താങ്ങാവുന്നതിനു അപ്പുറമാണ്. പമ്പ
Budget-education-developmentJuly 8, 2016 5:48 am
തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വിദ്യാഭ്യാസ മേഖലക്കും ഊന്നല്‍ നല്‍കി ഇടത് സര്‍ക്കാരിന്റെ ബജറ്റ്. ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍
kerala state budget; next 2 year no new psc appointmentJuly 8, 2016 4:56 am
തിരുവനന്തപുരം:സമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളും ഉണ്ടാകില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് ബജറ്റില്‍ പറഞ്ഞു.
Adv.Aloor to Appear For Ameerul IslamJuly 7, 2016 11:08 am
കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് ക്രിമിനല്‍ അഭിഭാഷകനായ ബി.എ ആളൂര്‍.കേരളം ഏറെ ചര്‍ച്ച
Sabarimala-women-issue-supremecourtJuly 7, 2016 10:50 am
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനക്കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച് പുനസംഘടിപ്പിച്ചു. നിലവിലെ ബഞ്ചില്‍ നിന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫിനെയും ജസ്റ്റിസ് ഗോപാല
vigilance court order ; kandhapuram against investigationJuly 7, 2016 10:49 am
തലശ്ശേരി : കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് എതിരെ ത്വരിത അന്വേഷണത്തിന് തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. അഞ്ചരകണ്ടി ഭൂമി