കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മങ്ങാട്ടുമുറി എ.എം.എ.പി സ്‌കൂള്‍ അടച്ചുപൂട്ടി. രാവിലെ ഏഴോടെ സ്‌കൂളിലെത്തിയ കൊണ്ടോട്ടി എ.ഇ.ഒ ആഷിഷ് പുളിക്കലിന്റെ നേതൃത്വത്തിലാണ് അടച്ചുപൂട്ടല്‍ നടപടി പൂര്‍ത്തിയാക്കിയത്. പ്രധാന ഓഫീസിന്റെ പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥര്‍ ഉള്ളില്‍
paddies Protection Act to sabotage central government ;vsJune 6, 2016 12:00 pm
തിരുവനന്തപുരം: 2008ലെ ‘കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം’ അട്ടിമറിക്കപ്പെടാനിടയാക്കുന്ന കേന്ദ്ര നീക്കത്തിനെതിരെ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനില്‍
Land Transfer case; Vigilance registered FIR against former ministersJune 6, 2016 11:59 am
തിരുവനന്തപുരം: സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിദാനക്കേസില്‍ മുന്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
Nedumbasserry gold smuggling case; justice K T ShankaranJune 6, 2016 11:58 am
കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് പ്രതി നൗഷൗദ് കൈക്കൂലി വാഗ്ദാനം ചെയ്തതായി ജസ്റ്റിസ് കെടി ശങ്കരന്റെ വെളിപ്പെടുത്തല്‍. ഇരുപത്തഞ്ചു ലക്ഷം രൂപ
E P Jayarajan about Vizhinjam projectJune 6, 2016 11:57 am
കൊച്ചി:വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്നും അദാനി ഗ്രൂപ്പ് പിന്‍മാറുന്ന കാര്യം സംബന്ധിച്ച് തനിക്ക് വിവരങ്ങളൊന്നും അറിയില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി
haripad medical college; G.sudhakaran statementJune 6, 2016 10:30 am
തിരുവനന്തപുരം: ഹരിപ്പാട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തലക്ക് എതിരെ മന്ത്രി ജി. സുധാകരന്‍.
pinarai vijayan statementJune 6, 2016 9:42 am
തിരുവനന്തപുരം:കൊച്ചി മെട്രോ റെയില്‍ അടുത്ത മാര്‍ച്ചില്‍ യാഥാര്‍ഥ്യമാകും വിധം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണ പദ്ധതിയുടെ
Jisha Murder case; DGP submits report to Human Rights CommissionJune 6, 2016 8:02 am
പെരുമ്പാവൂര്‍: ജിഷാ വധക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബൈഹ്‌റ. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് നിലപാട് വ്യക്തമാക്കിയത്.
pinarayi vijyan statement about develapment and environmental issesJune 6, 2016 6:50 am
തിരുവനന്തപുരം: വികസനവും പരിസ്ഥിതിയും ഒന്നിച്ചു കൊണ്ടു പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിന് വേണ്ടി പരിസ്ഥിതിയോ പരിസ്ഥിതിക്ക് വേണ്ടി വികസനമോ
malaparanb school issueJune 6, 2016 6:48 am
ന്യൂഡല്‍ഹി: മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സ്‌കൂള്‍