തിരുവനന്തപുരം: സര്‍ക്കാര്‍ രൂപീകരണത്തിന് ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമാവുക ഘടകകക്ഷികളുടെ നിലപാട്. ഏത് മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാലും സര്‍ക്കാര്‍ രൂപീകരണത്തില്‍ ഘടകകക്ഷികള്‍ എടുക്കുന്ന നിലപാടാകും വഴിത്തിരിവാവുക. ഭരണം പിടിക്കേണ്ടത് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഒരേപോലെ അത്യാവശ്യമായതിനാല്‍ ഘടകകക്ഷികളെയോ എംഎല്‍എ
bjp complaints to central election commission again pattabi udf candidateMay 16, 2016 8:03 am
ന്യൂഡല്‍ഹി: പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിപി മുഹമ്മദ് വോട്ടര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Modi repeating ‘Somalia remark’ in BJP’s mouthpieceMay 16, 2016 7:36 am
കൊച്ചി: തന്റെ വിവാദമായ സൊമാലിയ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയില്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ കേരളത്തിലെ വോട്ടര്‍മാരോട്
attemp to vandalize mp abdullakutty reported in ThalasseryMay 16, 2016 7:12 am
തലശ്ശേരി: തലശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എപി അബ്ദുള്ളക്കുട്ടിക്കു നേരെ കയ്യേറ്റ ശ്രമമെന്നു പരാതി. തലശ്ശേരി ചെമ്പാട് നിന്നാണ് കയ്യേറ്റ ശ്രമമെന്നാണ്
Salim kumar come back to AMMA says InnocentMay 16, 2016 7:06 am
തൃശ്ശൂര്‍: സലിംകുമാര്‍ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചുവരണമെന്ന് ഇന്നസെന്റ്. ഈ രാജി സ്വീകരിച്ചിട്ടില്ലെന്നും ഇന്നസെന്റ് പറയുന്നു. താരങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തിപരമാണെന്നും
Aryadan muhammad statementMay 16, 2016 6:40 am
നിലമ്പൂര്‍: നിലമ്പൂരില്‍ തനിക്കു ലഭിച്ചതിനേക്കാള്‍ കൂടിയ ഭൂരിപക്ഷം ഷൗക്കത്തിനു ലഭിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുംഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
Triabl child death again keralaMay 16, 2016 6:25 am
കണ്ണൂര്‍: സംസ്ഥാനത്തിന് അപമാനമായി വീണ്ടും ആദിവാസി ശിശുമരണം. ഇരട്ടക്കുട്ടികളാണ് ഇന്ന് മരിച്ചത്. പേരാവൂര്‍ ചെങ്ങോം ആദിവാസി കോളനിയിലെ റീന-വിജയ് ദമ്പതികളുടെ
P Jayarajan in KannurMay 16, 2016 4:20 am
കണ്ണൂര്‍: കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലാത്ത സിപിഐഎം നേതാവ് പി ജയരാജന്‍ കോടതി അനുമതിയോടെ വോട്ട്
Kerala assembly electionMay 16, 2016 3:49 am
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തുടക്കമായി. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ കനത്ത മഴ പോളിങ്ങിനെ ബാധിച്ചേക്കും. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം,
Maoist threat; heavy police security and special charge for central forcesMay 15, 2016 10:29 am
കല്‍പ്പറ്റ: വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സേനയെ നിയോഗിച്ചു. മാനന്തവാടി കമ്പമലയില്‍ ആയുധധാരികളായ എട്ടംഗസംഘം വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന്